Tite
    Brazil Football
    Follow Us :
    Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

    Daily Hunt – https://profile.dailyhunt.in/raf_talks

    Website – https://raftalkonline.com/

    Twitter – https://twitter.com/raf_talk

    Facebook – https://www.facebook.com/RafTalks-642824152904808/

    Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

    Telegram – https://t.me/raftalks

    #RafTalks
    #RafTalksMalayalam

    Share.

    26 Comments

    1. Tite & Ney bond🥹❤️
      Tite oru good coach aayirunnu,playersinod nalla freindlyum ooro playerneyum nalla reethikk manassilakki avare engne use cheyyanam enn ayalkk nannayi ariyamayirunnu💛
      Really missing Tite's Brazil💯

    2. ഗബ്രിയേൽ ജീസസ് കുട്ടിഞ്ഞോ ഫർമീന ഓസ്കാർ നെയ്മർ ഇവരൊക്കെ ടീമിലേക്ക് കൂടുതൽ രക്ഷപ്പെടും

    3. ഒരു semi തോല്ല്ക്കുമ്പോ team ആകെ മാറ്റുന്നു അതാണ് കുഴപ്പം ഇന്ന് കണ്ടവനെ നാളെ കാണുന്നില്ല

    4. ടിറ്റാ ആയിരുന്നപ്പോൾ ബ്രസീൽ ജയിച്ചോണ്ടിരുന്ന ടീം നോട് ഒക്കെ ഇപ്പോൾ തോറ്റുകൊണ്ടിരിക്കുന്നു

    5. abel ferreira ബ്രസീൽ നോക്കാവുന്ന ഒരു good option ane pullikaran mikacha tactics und. Carlo ancelotti vannal ok illengil abel nalla coach ane pullikaran brazil kalikare nannai use cheyan ariyam

    6. Njan oru karyam chodhikkatte ee Gabriel Jesus, cutinho, martinelli, paquata, danilo, firmino, casemiro, Fred, Antony, paulinho, edermilitao,riharlison evoroukke engott poyi

    7. ടിറ്റയെ കൊണ്ട് വരിക പഴയ പ്ലെയേ സിനേയും മിക്സ് ചെയ്തു ഒരു scood ഉണ്ടാകുക

    8. അപ്പോൾ അടുത്ത കാലത്ത് ഒന്നും ബ്രസീൽ ന് ജയിക്കണ്ട എന്ന് തീരുമാനിച്ചു 😂😂😂

    9. അതുപോലെ തന്നെയല്ലേ അർജൻറീനയും അർജൻറീനയുടെ പ്ലെയേഴ്സ് അവർക്കും ഇൻറർനാഷണൽ ബ്രേക്കിൽ അഞ്ചോ ആറോ ദിവസം തന്നെയല്ലേ കിട്ടുന്നത് കളിക്ക് കോർഡിനേഷൻ ഇല്ലാത്തതാണ് പ്രശ്നം

    Leave A Reply