Koodthal fan base ulath kbfc ku aan…. Enitum nth kond ivr oru cup adiknm enna mentality ulla super siging nadathunila… Kannil podi idan noah kond vann…. Luna noah vijaricha cup poyt plyeoff kerila🥴
പൊന്ന് അണ്ണാ ഇങ്ങനെ വന്നു തള്ളാതെ കഴിഞ്ഞ 2 സീസൺ ആയി a league follow ചെയുന്നുണ്ട് ഞാൻ കഴിഞ്ഞ സീസൺ ഇവൻ flop ആയിരുന്നു അതാ അവനെ Melbourne city കളഞ്ഞത് ഇവനെ ആദ്യം എടുക്കാൻ വന്നത് iran club ആയ persapolis ആണ് പക്ഷെ ഇവന്റെ കഴിഞ്ഞ സീസൺ performance കണ്ടിട്ട് വേണ്ട എന്നു പറഞ്ഞു അതാണ് ഇവനെ Australia നാഷണൽ ടീമിൽ പോലും ഇപ്പോ select ചെയ്യാത്തത് chumma വന്നിരുന്നു വായിതാളം വിടല്ലേ 😂
liston colaco,Ashish Rai, Sahal, Manvir Singh, Anwar Ali,Deepak Tangri, Abhishek ഞങ്ങളുടെ ടീമിന്റെ first match playing 11നിൽ ഇവർ ഇത്രപേരുമുണ്ട് അതുകൊണ്ട് ഇവരാരും ഞങ്ങളുടെ ടീമിലേക്ക് വരില്ല Pritam Kotal പകരക്കാരനായിട്ട് 🔥
A ലീഗ് ലെ top സ്കോറർ😮, വല്ലാത്ത ഒരു തൂക്ക് ആയല്ലോ ബാഗാനെ നിങ്ങൾ ഈ ടീമും കൊണ്ട് isl ഇൽ വന്നാൽ നമ്മളൊക്കെ പിന്നെ എന്തിന് ടീനെ ഇരിക്കുന്നത് തോൽക്കാനാണോ?. ഈ സീസൺ മോഹൻബഗാൻ ടീം set ആണ്. നമ്മുടെ മാനേജ്മെന്റ് 10പൈസ ലാഭംനോക്കി വെടിതീർന്ന ഐറ്റംസിനെ ഇറക്കിക്കൊണ്ടിരിക്കുന്നു 🙄
48 Comments
Ivde blastera oru player sign cheyan vendi viyarkkunnu😂
Athaanu vamos atk mbsg☠️☠️☠️☠️☠️☠️☠️☠️
Koodthal fan base ulath kbfc ku aan…. Enitum nth kond ivr oru cup adiknm enna mentality ulla super siging nadathunila… Kannil podi idan noah kond vann…. Luna noah vijaricha cup poyt plyeoff kerila🥴
Kerala മാനേജ്മെന്റ് : നമ്മക്ക് ഇനി kpl കളിക്കാം
ചോര കുടിക്കാൻ ഇവനാരാ zombiyo😇തള്ളി മറിക്കുവാ 🙏
Penney aver enthnu a players vettu 😂😂😂😂
ഒരു സൈഡിലിരുന്ന് നോക്കിയിരിക്കാനെ നമുക്ക് പറഞ്ഞിട്ടുള്ളു 😂🥲
Australian International Striker 💀
പൊന്ന് അണ്ണാ ഇങ്ങനെ വന്നു തള്ളാതെ കഴിഞ്ഞ 2 സീസൺ ആയി a league follow ചെയുന്നുണ്ട് ഞാൻ കഴിഞ്ഞ സീസൺ ഇവൻ flop ആയിരുന്നു അതാ അവനെ Melbourne city കളഞ്ഞത് ഇവനെ ആദ്യം എടുക്കാൻ വന്നത് iran club ആയ persapolis ആണ് പക്ഷെ ഇവന്റെ കഴിഞ്ഞ സീസൺ performance കണ്ടിട്ട് വേണ്ട എന്നു പറഞ്ഞു അതാണ് ഇവനെ Australia നാഷണൽ ടീമിൽ പോലും ഇപ്പോ select ചെയ്യാത്തത് chumma വന്നിരുന്നു വായിതാളം വിടല്ലേ 😂
AVASANAM PAISA ILLATHE KUTHUPALAYEDUKKUMBOL PADIKKUM . BLASTERSINU VALIYA TICKET CHARGE KOOTTIYITTUM STADIYATHIL ISL LE EATTAVUM VALIYA CROUDINE KEATTIYITTUM NASHTATHILANU . KOADIKAL VILAYULLA THARANGALE ISL IL KONDUVANNU PROUDI KANICHAL HBD FC YUDE GHATHI THANNE VARUM . PINNE MACLAREN ISL IL KAZHIVU THELIYICHA THARANONNUMALLALLO . IVIDUTHE KALAVASTHAYIL KALIKKAN VALARE PRAYASAMANU .
277 mach
175 goal
18 assist
But കഴിഞ്ഞ സീസണിൽ കുറച്ചു form out പോലെ ആണ് എന്നാലും 12 goal കോൺട്രിപ്റ്റ und
ഡയലോഗ് കേട്ടപ്പോൾ ഞാൻ വിചാരിച്ചത് ഇറച്ചി കടയിലേക്ക് വെട്ടുകാരനെ എടുക്കുന്ന ഇന്റർവ്യൂ ആണ് എന്ന വിചാരിച്ചേ
Transfermarketil 12 kodii. isl charithrathil aadhyam…kerala blasters ownersinodu poi oomban para..avante ammomayude soterio randemukhal kodi uluva …..
💚❤️👑🔥
💚❤️👑
😢
Ellarum redy ayikko nagal varunnund mbsg💥💥💥💥
Asian champions league aaahn enn thonunn Target❤
Jamie maclaren എത്ര രൂപ യ ബ്രോ deal?
Appo eni jason cummings side benjil🤣
Luna😊
💚❤️
Liston news video please
Myr appo cup mohini thookum balsters e umbiya squad ayt isl kalikne engil
liston colaco,Ashish Rai, Sahal, Manvir Singh, Anwar Ali,Deepak Tangri, Abhishek ഞങ്ങളുടെ ടീമിന്റെ first match playing 11നിൽ ഇവർ ഇത്രപേരുമുണ്ട് അതുകൊണ്ട് ഇവരാരും ഞങ്ങളുടെ ടീമിലേക്ക് വരില്ല Pritam Kotal പകരക്കാരനായിട്ട് 🔥
മോഹൻ ബഗാനെ വീണ്ടും ശക്തി കൂട്ടുന്നത് പറയുന്നത് എന്തിനാ അവർ ഇപ്പോൾ തന്നെ ശക്തരല്ലേ
Namal Athilum valiya strikerine kondvaranam😢
MBSG, EB teams selection eathand complete aakkiyittund ini Mumbai city nthokke surprise ann vechittullath enn kand ariyanm
The new goat
Kbfc ithilum mikacha signing cheyyanm
Maclaran powli anu
Perth Scorchers ❌ Perth Glory ✅
പേസിൽ jamie macleran
85 റേറ്റിംഗ് ഉണ്ട്
Baganism…..💚❤💚❤
അവൻ വരട്ടെ 🔥🔥🔥🔥🔥🔥
Oohhm cream injury dheyvagalee……ooohhhhmm👿🎃😂😂😂😂
Market value എത്ര This player
Pepra>>jamie ( multiverse) kbfc ithavana nalla strikere kondvannillel ithavanayum pratheekshichit karyamilla 😢 10 kollam kathu oru durand cupelum pokadaa pillere 😪
Avarude management and money chilavakunath noki erikkum Kerala blasters
Kerala blasters 😂
Namml eni nthu cheyum 12th guys🥹
അപ്പൊ ഈ കൊല്ലോം നമ്മ മൂഞ്ചി 😂
A ലീഗ് ലെ top സ്കോറർ😮, വല്ലാത്ത ഒരു തൂക്ക് ആയല്ലോ ബാഗാനെ നിങ്ങൾ ഈ ടീമും കൊണ്ട് isl ഇൽ വന്നാൽ നമ്മളൊക്കെ പിന്നെ എന്തിന് ടീനെ ഇരിക്കുന്നത് തോൽക്കാനാണോ?.
ഈ സീസൺ മോഹൻബഗാൻ ടീം set ആണ്.
നമ്മുടെ മാനേജ്മെന്റ് 10പൈസ ലാഭംനോക്കി വെടിതീർന്ന ഐറ്റംസിനെ ഇറക്കിക്കൊണ്ടിരിക്കുന്നു 🙄
Champions chennaiyan fc thanne indian power squad
Isl shield cup ellam avrkk thaneea😅😂
A league top striker ne kondu vannu mohan bagan
Isl top.strikerne vittu thulachu kerala blasters
എല്ലരും കണ്ണ് വിട്ട് മിക്കവാറും ഇ season പരിക്ക് വന്ന് പോകും 😂😂
അവന്റ കാര്യം തീരുമാനം ആയി 😂