ഗോൾ മഴയുമായി സൂപ്പർ താരങ്ങൾ, രാജകീയമായി തുടങ്ങി ജെർമനി | Euro 2024 | Germany vs Scotland

നമസ്കാരം റാഫ് ടോപ്പ് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം അക്ഷരാർത്ഥത്തിൽ ജർമൻ പട പൊളിച്ചടുക്കി സൂപ്പർ താരങ്ങൾ ഗോൾ അടിച്ചു കൂട്ടിയപ്പോൾ അഞ്ച് ഒന്നിനാണ് യൂറോ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ജർമനി സ്കോട്ട്ലൻഡിനെ പരാജയപ്പെടുത്തിയിരിക്കുന്നത് യുവ സൂപ്പർ താരങ്ങൾ ഗോൾ അടിച്ചു കൊണ്ട് തുടങ്ങിയ ഫേഴ്സും ജമാൽ മുസിയാലയും ഗോൾ അടിച്ചപ്പോൾ 20 മിനിറ്റിനു മുമ്പ് തന്നെ ജർമനി രണ്ട് ഗോളുകളുടെ ലീഡിലേക്ക് പോയിരുന്നു പിന്നീട് ആദ്യ പകുതിയുടെ അവസാനത്തിൽ ഗൈ ഹവേർഡ്സിന്റെ പെനാൽറ്റി ഗോൾ അതിനുശേഷം രണ്ടാം പകുതിയിൽ പൂൾ കിഴക്കിന്റെ ഒരു സൂപ്പർ ഷോട്ടിലൂടെയുള്ള ഗോൾ പിറക്കുന്നു ഒടുവിൽ എംബ്രേഖാൻ ആ ഒരു ഗോൾ പട്ടിക പൂർത്തിയാക്കുന്നു സ്കോട്ട്ലൻഡിന്റെ ആശ്വാസ ഗോൾ വന്നത് റോഡിയറുടെ ഓൺ ഗോളിലൂടെ ആയിരുന്നു ഒരു ഫ്രീ കിക്കിന് തുടർന്ന് വന്ന പന്ത് അദ്ദേഹം സ്വന്തം വലയിലേക്ക് എത്തിക്കുകയായിരുന്നു ഏതായാലും മത്സരത്തിൽ ജർമനിയുടെ മുന്നേറ്റങ്ങൾ നയിച്ചുകൊണ്ട് ആദ്യ ഇലവനിൽ കളിക്കാൻ ഇറങ്ങിയത് കൈ ഹബേഡ്സും ഫ്ലോറിൻ ബേർഡ്സും എൽ കെ ഗുഡോഗനും ജമാൽ ബുസിയാലിയും ഒക്കെ ഒരുമിച്ചാണ് മധ്യനിരയിലെ ക്രൂസും ആൻഡ്രിച്ചും ചേർന്നുകൊണ്ട് കാര്യങ്ങൾ നിയന്ത്രിച്ചു ആദ്യ നിമിഷങ്ങളിൽ തന്നെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിന്റെ സൂചനകൾ ജർമനി നൽകിയിരുന്നു പിന്നീട് പത്താമത്തെ മിനിറ്റിലാണ് ഫ്ലോറിൻ ബേർഡ്സിന്റെ ഗോൾ പിറക്കുന്നത് ആ ഒരു ഗോളിന് വഴിവെച്ചുകൊണ്ട് ടോണി ക്രൂസ് ഗോൾ സ്വിച്ച് ചെയ്ത് കിമ്മിച്ചിലേക്ക് എത്തിക്കുന്നതും അവിടെ നിന്ന് ലഭിച്ച പന്ത് വേർഡ്സ് വലയിലേക്ക് എത്തിക്കുന്നതും ഒക്കെ മനോഹരമായിട്ടായിരുന്നു കളിയുടെ പത്താമത്തെ മിനിറ്റിൽ തന്നെ അവരുടെ ലീഡ് തുടർന്ന് 19താമത്തെ മിനിറ്റിലാണ് ജമാൽ മുസിയാലയുടെ ഗോൾ പിറക്കുന്നത് അങ്ങനെ 20 മിനിറ്റ് ആകുമ്പോഴേക്കും ജർമനി കളി കൈപ്പിടിയിലാക്കി കഴിഞ്ഞു ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് ആ ഒരു പെനാൽറ്റി കായ് ഹവേർഡ്സ് ഗോൾ ആക്കി മാറ്റുന്നത് റോട്ടിയേഴ്സിന് റെഡ് കാർഡ് കൊടുക്കുന്നു അത് ഡേയ്ഞ്ചറസ് ആയിട്ടുള്ള ചലഞ്ച് ആയിരുന്നു എൽ കൈ കൊണ്ടോ നേരെ അപ്പോൾ അത് അദ്ദേഹത്തിന് റെഡ് കാർഡ് കൊടുക്കുന്നു 10 പേരായിട്ട് സ്കോട്ട്ലൻഡ് ചുരുങ്ങുന്നു പെനാൽറ്റി കൈ ഹെവേർഡ്സ് ഗോൾ ആക്കി മാറ്റുന്നു അങ്ങനെ ദുരന്തമായിട്ടാണ് സ്കോട്ട്ലൻഡ് ആദ്യ പകുതി അവസാനിക്കുന്നത് മൂന്നേ പൂജ്യത്തിന്റെ ലീഡ് ജർമനി നേടുന്നു രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ട് റോളിൽ കളിക്കളത്തിലേക്ക് വന്ന നിക്കലാസ്റ്റിന്റെ ഒരു കിടിലൻ ഷോട്ട് വലയിലേക്ക് 68 ആമത്തെ മിനിറ്റിൽ ജർമനി നാലേ പൂജ്യത്തിന് മുന്നിൽ കളിയുടെ അവസാന ഘട്ടത്തിലാണ് ഒരു ആശ്വാസ ഗോൾ സ്കോട്ട്ലൻഡിന് ലഭിക്കുന്നത് അത് റോഡിഗറുടെ ഓൺ ഗോൾ ആയിരുന്നു പക്ഷേ കളിയുടെ അവസാന ഘട്ടത്തിലേക്ക് പോകുമ്പോൾ വീണ്ടും ഗോൾ അടിക്കുന്നു ജർമനി നമ്മുടെ ആൻഡ് തോമസ് മുള്ളരുടെ അസിസ്റ്റിൽ നിന്ന് ഗോൾ അടിച്ചുകൊണ്ട് സംഗതി മനോഹരമായിട്ട് അവസാനിപ്പിച്ചു അഞ്ചേ ഒന്നിന്റെ തകർപ്പൻ വിജയമാണ് ഇപ്പോൾ ജർമനി സ്വന്തമാക്കിയിരിക്കുന്നത് വീഡിയോ അവസാനിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി റാഫ് ടോക്സ് വീഡിയോ എത്താം

Germany vs Scotland
UEFA Euro Cup

Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

43 Comments

  1. റഫീഖ്ക്കാ നിങ്ങ ചുമ്മാ പൊളി..we are almost near 1 million😍…
    പിന്നെ മ്മളെ argentina new viideo പോരട്ടെ…

    love from kl 13

Leave A Reply