പണം ഒഴുക്കുന്നു, ISL അടക്കി ഭരിക്കാൻ അവൻ വരുന്നു Jamie Maclaren Indian football #indianfootball #indiansuperleague #footballnewsmalayalam

Share.

49 Comments

  1. ഇവൻ കുറച്ചു കഴിഞ്ഞാൽ പറയും നെയ്മർ ISL ലിൽ വരും എന്ന് ഇവൻ വേറെ പണിയൊന്നുമില്ല വെറുതെ തള്ളിവിടുകയാണ്

  2. Le Blasters
    ആഫ്രിക്കയിൽ നിന്ന് രണ്ട് തട്ടിക്കൂട്ട് സെവൻസ് player

    East യൂറോപ്പിൽ നിന്ന് ആർക്കും വേണ്ടാത്ത രണ്ട് കേളവന്മാർ

    പിന്നെ ഓഷ്യനിയിൽ നിന്ന് ഒരെണ്ണം

    Mohunbagaan, ബംഗളൂരു ഒഴിവാക്കിയ മര പാഴുകൾ

    ബാക്കി ഒക്കെ അക്കാദമി players vech angad തട്ടികൂട്ടാം😎

  3. ആര് വന്നാലും കളി നിയന്ധ്രിക്കുന്നത് ക്രിസ്റ്റിൻ ജോണിനെ പോലെ ഉള്ളവർ അല്ലെ

  4. Pand ithupole oral undarunnu Mumbai sign cheythennu kurachuper paranju ATK sign cheythennu bakki ullor prnju last minute SD ingu thookki orma undo 10cr market value undarunna gary hoopper

  5. ബ്ലാസ്റ്റർസിന്റെ കാര്യം പറയുവാൻ കഴിവുണ്ടോ, വെറുതെ ഇരുന്നു നുണ പറയരുത്.

  6. Rafika idunnath mumb ivan eathakilum update vedeo onnum nadakarilla athukond aarum nokada rafika ittuttundakil ekadesham conform aakm ith thallan😅😅😅😅😅😅😅😅

  7. Rafika idunnath mumb ivan eathakilum update vedeo ittal ath onnum nadakarilla athukond aarum nokada rafika ittuttundakil ekadesham conform aakm ith thallan😅😅😅😅😅😅😅😅

  8. Rafika idunnath mumb ivan eathakilum update vedeo ittal ath onnum nadakarilla athukond aarum nokada rafika ittuttundakil ekadesham conform aakm ith thallan😅😅😅😅😅😅😅😅

  9. അവര്ക് കപ്പാണ് മുഖ്യം ബ്ലാസ്റ്റേഴ്‌സ് സിനു ബിസ്നസ് ആണ് വേണ്ടത് അത്രേ ഉള്ളു ഗുഡ്ബൈ ബ്ലാസ്റ്റേഴ്‌സ്

Leave A Reply