a short video about lionel scaloni
Watch full video in our youtube channel
NEVER FORGET TO SUBSCRIBE
LIKE💙💙💙
SHARE
കടപ്പാട് ✍️ഡീഞ്ഞ്യോയുടെ ശിഷ്യൻ @fb: https://www.facebook.com/profile.php?id=100014023094423
#football#LionelScaloni#coach#argentina#scaloni
promotion & collaboration:
asitalks1234@gmail.com

39 Comments
thanks asi talks 🙌🥰❤️
ഇന്നിതാ ഈ മനുഷ്യന്റെ ചിറകിലേരി argentina ലോക ചാമ്പ്യൻമാർ ആയി ആ കനക കിരീടത്തിൽ മുത്തമിട്ടിരിക്കുന്നു
Vamos 🇦🇷💥💥
സ്കാലോണി ആളൊരു മാണിക്യംമാണ് 🇦🇷🇦🇷🇦🇷
World cup അടിച്ചതിനു ശേഷം ഈ വീഡിയോ ഒന്നുകൂടെ കാണുന്നവർ ഉണ്ടോ 🤭??
Wc jayichit kanunnavar ondo❤️❤️❤️❤️❤️
Warrior 🇦🇷
അദ്ദേഹം കോച്ച് ആയി ആദ്യം വന്നപ്പോൾ എനിക്ക് ആദ്യം പ്രതീക്ഷ ഉണ്ടായിരുന്നില്ല. ആദ്യ കോപയിൽ third ആയി പോയപ്പോൾ ബ്രസീൽ ഫാൻസിന്റെ കളിയാക്കലും മറ്റും വാങ്ങി. അര്ജന്റീനയോടും കോച്ചിനോടും ദേഷ്യം പോലും തന്നു. പക്ഷെ പിന്നീട് അദ്ദേഹം ഞാൻ ഉൾപ്പെടെ എല്ലാവരെയും ഞെട്ടിച്ചു ഒരു കോപ്പ, ഫൈനലിസിമ, സാക്ഷാൽ ഏതൊരു ടീമും കൊതിക്കുന്ന ലോകകപ്പും നേടി കൊടുത്തു. അദ്ദേഹം എനിക്ക് ഇഷ്ട്ടപ്പെട്ട യോദ്ധാക്കളിൽ ഒരാൾ ആണ് 💙💙
After Argentina win world cup 22
He is 🔥🔥🥺🥺
After World cup win.. .anybody? Simply Great….
12 ആം വയസ്സ് മുതൽ1990ലെ ലോകകപ്പ് മുതൽ അർജൻ്റീനയുടെ വിജയത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഓരോ ടൂർണമെൻ്റിൽ നിന്നും പുറത്താവുബോൾ അടുത്തത് നേടുമെന്ന വിശ്വാസം മാത്രം കൈമുതൽ അവസാനം ആഗ്രഹം സഫലമായി….
Argentina cup kittiyapol evarudey sawbsvam mansilayi temadigaludey rajyam
എന്തുകൊണ്ടാണ് മറ്റ് എല്ലാ സ്പോർട്സുകളിൽ നിന്നും ഫുട്ബോൾ ഇത്ര കണ്ടു മനോഹരവും ഹൃദ്യവും ആകുന്നത് ? ലളിതമാണ് ഉത്തരം !
മനുഷ്യന്റെ ഹൃദയത്തോടെ ചേർന്ന് ..അവന്റെ അന്തർ ചേതനകളെ ..നന്മയെ ..പോരാട്ടവീര്യത്തെ ..കരുത്തിനെ …സഹജീവി സ്നേഹത്തിന്റെ ,,കാരുണ്യത്തെ ..കണ്ണീരിനെ ഉത്തേജപ്പിക്കാൻ പുൽമൈതാനങ്ങളിൽ തീ പടർത്തി യുഗങ്ങൾക്കുമിപ്പുറം മാനവികതക്ക് മേലെ ഒരൊറ്റ തിരമാല പോലെ പടർന്നു പതിഞ്ഞു നിൽക്കാൻ ഫുട്ബോളിന് കഴിയുന്നു.. എല്ലാ കാഴ്ചകളും ഹൃദ്യമാകുന്ന .കണ്ണിൽ നനവ് പടർത്തുന്ന ദൈവത്തിന്റെ സ്വന്തം വിനോദം !
De മരിയ പിൻ വലിച്ചില്ലായിരുന്നെങ്കിൽ ഫ്രാൻസ് പിക്ചറിലെ ഉണ്ടാവില്ലായിരുന്നു. Ok അഭിനന്ദനങ്ങൾ
World Cup 2022 . Kazhinju kanunnavar undenkil like
ഇയാളുടെ നേതൃത്വത്തിൽ ഇപ്പോൾ fifa world കപ്പും നേടി 🔥🔥🔥
ashamsakalmessy
World cup നേടിയതിന് ശേഷം കാണുന്നവർ ഉണ്ടോ 🇦🇷🇦🇷🇦🇷🇦🇷🇦🇷
പക്ഷേ final ചെറിയ ഒരു അബത്തം കാണിച്ചു. ഡി മരിയ 🙈. നല്ല പോലെ കളിച്ചോണ്ട് ഇരുന്ന… മാറ്റിയത്
വിടൽ
2022 worldcup winner aya shesham ithukande njn🔥Vamous Argentina🤍💙🇦🇷
Yes bro thanks
ആശാൻ ❤️❤️
Again fifa world cupum jayichu
2022വേൾഡ് കപ്പ് കിട്ടിയതിനു ശേഷം കാണുന്നവർ ഉണ്ടോ 🥰?
He did not replace No. 7 (who is body guard of Messy) and He replaced No. 11 from the game. After 11 was out of game, the complete game was disorganized and game gone from Argentina's hand…I don't feel he is a good coach.
Scaloni…. Mr cooool
സ്വന്തം ആശാൻ ♥️♥️🇦🇷🇦🇷🇦🇷🇦🇷🇦🇷
Kettu kadhagale yaadharthyamaakunnavan
🇦🇷👍
World Cup adichathin shesham kanunavarundo 😍🥰
ഞാൻ അഭിമാനിക്കുന്നു വാമോസ് അർജന്റീന മെസ്സി ഡി മരിയ എമി മാർട്ടിനെസ് ഇതിന്റെ എല്ലാം പിന്നിൽ ആശാൻ ആയ സ്കോലോണി അദ്ദേഹത്തിന് ബിഗ് സല്യൂട്ട് 🇦🇷💙
Vamos Argentina🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Lionel scale
Voice 🙂💗
And rest is history 💯🔥🔥🔥
2022 ലോകകപ്പ് 🇦🇷🇦🇷🇦🇷നേടിയതിന് ശേഷം കാണുന്നവരുണ്ടോ ?
Argentina ennall oru vigaram annu❤❤❤
💕💕