Argentina
Louis Van Gaal
Virgil Van Dijk
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg
Daily Hunt – https://profile.dailyhunt.in/raf_talks
Website – https://raftalkonline.com/
Twitter – https://twitter.com/raf_talk
Facebook – https://www.facebook.com/RafTalks-642824152904808/
Instagram – https://instagram.com/raf_talks?igshid=1egxsfnxscgho
Telegram – https://t.me/raftalks
#RafTalks
#RafTalksMalayalam

38 Comments
ഇങ്ങേരുടെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നു
നമ്മളെക്കാളും വലിയ മെസ്സി ഫാൻ ആണ് Virgil van Dijk❤️🔥
കഴിഞ്ഞ ദിവസം തന്ത മെസ്സിയെ സ്വപ്നം കണ്ട് പേടിച്ചതാണ് അതിന്റെ കലിപ്പാണ്
Reason para dey
പിന്നെ വേൾഡ് കപ്പ് ചുമ്മാ എടുത്ത് കൊടുക്കും . സ്ക്രിപ്റ്റ് ആണെന്ന് എന്നിട്ട് ട്രൈബേ ക്കറിൽ ആണ് ഹോളണ്ട് തോറ്റത് .തോൽവി അംഗീ കരിക്കാൻ മനസ്സില്ല 😁
Ayyo penaaldo fans engane sahikkum😂😂😂🐪🐪
Netherlands കോച്ചിന് ഒരല്പം ബോധം ഉണ്ടെങ്കിൽ അങ്ങേരു ഇത് പറയുമായിരുന്നോ ?
ഒന്നാലോചിച്ചു നോക്കൂ ..വാൻ ഗാൽ പറയുന്നതാണ് ശരിയെങ്കിൽ അദ്ദേഹം സ്വന്തം team ഒത്തുകളിക്കു തയ്യാറായി എന്നല്ലേ സമ്മതിക്കുന്നത് ..
കാരണം ഷൂട്ട് ഔട്ട് ൽ Netherlands താരങ്ങൾ മനപൂർവം പെനാൽറ്റി miss ആക്കി എന്ന് സമർത്ഥിക്കുന്നത് പോലാകും അത് ..
മാനം മര്യാദക്ക് പന്ത് കളിക്കുന്ന ആ താരങ്ങൾ എന്തിന് ചെയ്യാത്ത കാര്യം സമ്മതിക്കണം..
ബോധം ഇല്ലായ്മ ഒരു തെറ്റല്ല ..പക്ഷെ അത് ഇത്രത്തോളം ഉണ്ടാകും എന്ന് എനിക്ക് ഇപ്പോളാ മനസിലായത് ..
വാൻ ഗാൽ ഒരു കുശുമ്പനും അസൂയക്കാരനും,,, ആണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.. എടോ പുളിന്ത താനെത്ര കുരച്ചാലും ഒന്നും നടക്കില്ല😂 വാൻ ഡെയ്ക് ഒരു യഥാർത്ഥ കളിക്കാരനാണ്,,, പോരാളിയുമാണ്,,, മെസ്സി ലോകകപ്പ് എത്ര കഷ്ടപ്പെട്ട് നേടിയതാണെന്ന് അദ്ദേഹത്തിന് അറിയാം
Al ottaha
Vangal 💩💩💩
റോണോ ഫാൻസും വാൻകാലും ഇപ്പൊ ഒരേ പോലെ യാ 😆😆
Le annan fans: enipppo fifa van dijk. Cash koduthu parayippichatha. 😅😅😅😅
Messik munnil mathram aan iyal muttukuthiyath alla alla messi muttu kuthichath leo 🔥💗
✋😸✋
എനിക്കും തോന്നി സ്വന്തം ടീം ആണ് penalty miss ചെയതത്. അതുകൊണ്ട് പുള്ളി വരെ സ്ക്രിപ്റ്റ് ആണ് 😆😆😆
ചില ടീമിന്റെ ഫാൻസ് കാർ പറയുന്നതിൽ പ്രശ്നം ഇല്ല… അത് അവരുടെ സങ്കടം ഓരോ രീതിയിൽ പ്രകടിപ്പിക്കുക ആണ്… പക്ഷെ ഇത്രയും പ്രൊഫഷണൽ ആയ വാങ്കാ ൽ നെ പോലെ ഉള്ള ഒരു കൊച്ച് അത് പറയുമ്പോ തീർത്തും ലജ്ജകരം….🙏
Ok… എന്നാൽ ഇത് ന് മറുപടി പറയൂ..
1.Mexico and ഓസ്ട്രേലിയ ക്കെതിരെ ഉള്ള ഗോളുകൾ
2. Nedherland and croatia ക്കെതിരെ ഉള്ള assist കൾ
3. ഫ്രാൻസ് ന് എതിരെ ഉള്ള ടീം വർക്ക് ഗോളുകൾ
4. Van dijk, coman എന്നീ പ്രമുഖ താങ്കളുടെ പെനാൽറ്റി മിസ്സിംഗ്
5.അര്ജന്റീന ക്കെതിരെ ഫ്രാൻസിന് 2 penalti കൾ… അതിൽ ഒന്ന് ഏറ്റവും കൃട്ടിക് സ്റ്റേജ് ൽ
Cry more🔥🔥🔥
നേടിയ ട്രോഫി അത്രയും വില ഏറിയത് ആണ്… ഒരുപാട് ടീമുകൾ മോഹിച്ചത് ആണ്… എല്ലാർക്കും അറിയാലോ… അപ്പൊ ഇത് ന്റെ കരച്ചിൽ കാലാ കാലം ഇണ്ടാകും 😊😅😂
മെസ്സി സ്പോർൻസർ ലോകകപ്പ്
Cristiano Ronaldo siiuuuu ❤❤❤❤❤❤❤❤❤❤❤
വാൻ ഗൾ parnjath satyam
Van Dijk messi fan an 😂😂
മെസ്സി ആരാണ് എന്ന് van dijik അറിയാം
Van djk ennum Messi ye respect chyuna aaal aahn
❤
അയാൾക്ക് ഭ്രാന്താണ്
True friends ❣️
Vandijk🥹🫶🏻
Van Dijk കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുവാണ്, അല്ലാതെ സത്യാവസ്ഥ അറിയാഞ്ഞിട്ടല്ല. പിന്നെ…. ഗുണ്ടായിസ team നോട് Semi യില്‍ തോറ്റിട്ടും ഇങ്ങനെ കിടന്ന് താങ്ങുന്നവനോടെന്തോന്ന് പറയാനാണ്!
Last minutes vere Argentina dominated Netherlands enit aan karachil
Cronaldo fansum machu kadiyolla fansum evide allarum chammipoyo
Atleast there is someone with a right mind😂
കുരു പൊട്ടൽ ഇപ്പോഴും തീർന്നില്ല Dutch കാർക്ക്
കഷ്ടം തന്നെ 😅
Annakil ottichu koduthu
Messi കൊടുത്ത assist വരെ scripted aanu… With the help of drone
ഞാൻ ഒരു die hard കുള്ളൻ ആരാധകൻ ആണ് 🇦🇷🥰🥰🐃 എന്റെ അച്ഛൻ പെസ്സിയെ കുറിച്ച് ഒരു ആരോപണം ഉന്നയിച്ചു😡😤അതിനോട് ഞാൻ എതിർത്തു 😏😤
അത് തന്നെ ഇവിടെയും സംഭവിച്ചു 😂😂🤣
കോച്ച് ആണെന്നെ ഉള്ളു.. 😂😂🐃
Leooo🇦🇷🇦🇷🇦🇷
അയാളെ മെമ്മറി ഔട്ടായി കിട്ടാത്ത മുന്തിരി പുളിക്കും
Messi is best player ever ….💚😍🔥