Feed football discusses the importance of Newcastle United’s Bruno Guimaraes signing

#feedfootball #newcastle #brunoguimaraes

25 Comments

  1. Lyon statement ഇറക്കിയിട്ടുണ്ട് ഡീൽ ഒന്നും നടന്നിട്ടില്ല എന്ന് പറഞ്ഞു കൊണ്ട്. പക്ഷേ നടക്കാൻ തന്നെ ആണ് സാധ്യത കൂടുതൽ barring any crazy interventions.

  2. ന്യൂ കാസിൽ ഈ സീസണിൽ റെലിഗെറ്റ്‌ ആയില്ലെങ്കിൽ അടുത്ത സീസണിൽ തരക്കേടില്ലാത്ത ഒരു ടീമും ആയിട്ട് വരും

  3. Premier leagueil kalikunnath nallath thanne but Relegation face cheyunna oru team Enikk nalla karyam ayi thonunilla. Arsenal oru Bid vechirunnel avdekk poyene. Oru Karyam urappa New Castleilott Guimares povukayum New castle relgated avukayum cheythal ath Guimaresinte WC call upine badhikkum 🥲💯

  4. Oscar ന്റെ കാര്യം ഇടക്ക് ഒന്ന് പൊങ്ങി വരുന്നത് കേട്ടു ..എന്തേലും update ഉണ്ടാ?

  5. ലാറ്റിൻ അമേരിക്ക യോഗ്യത മത്സരങ്ങളുടെ വീഡിയോ ചെയ്യുമോ ബാക്കി മത്സരങ്ങളുടെ ബ്രോ

  6. ഇതിലെ comments കാണുമ്പോൾ ആണ് Newcastle എന്ന ടീം ഇപ്പൊൾ ഏത് ലെവൽ ആണെന്ന് മനസ്സിലാകുന്നത്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ goal concede cheytha team ആണ് ഈ സീസണിൽ ഏറ്റവും കുറവ് goal conced ചെയ്തിരിക്കുന്നത്, അതുപോലെ തന്നെ ഏറ്റവും കൂടുതൽ goal അടിച്ച 5th ടീമും.
    It's just a beginning.
    V R UNITED 🤍🖤

Leave A Reply