Super ഭാവി ഉണ്ടാവട്ടെ… നല്ല അധ്വാനിച്ച് കളിക്കുന്ന ഒരു left back തന്നെ Tagilafico… Argentina യുടെ പ്രതീക്ഷ ♥ Premier League അല്ലെങ്കില്‍.. Laliga യില്‍ എത്തണം… Barcelona യില്‍ chance ഉണ്ട്…. Jordi Alba യുടെ പ്രായത്തിന്റെ കാര്യം തന്നെ കണക്കിലെടുക്കാം…. പരിക്ക് ഇടക്ക് ഇടക്ക് പ്രശ്നം സൃഷ്ടിക്കുന്നു…. അതുകൊണ്ട് തന്നെ Tagilafico barca ക്ക് നല്ല ഒരു ചോയ്സ് തന്നെ.. Junior Firpo യെ ലോണില്‍ വിടണം. എന്നിട്ട്.. Jordi Alba യുടെ barca climax ആകുമ്പോള്‍ തിരിച്ച് കൊണ്ടുവരികയും വേണം junior Firpo യെ.. അതും പറ്റിയില്ല എങ്കിൽ….. ഈ സീസൺ semedo പോകും… അപ്പോൾ… Sergi Roberto ക്കു പകരം Junior Firpo യെ.. Right Back ആയി.. യൂസ് ചെയ്യണം. Premier League il.. Liverpool il Robertson ന് പകരക്കാരനായി… Klopp ആരെയും നല്ലത് എടുത്തിട്ടില്ല… Tagilafico ക്കു അവിടെയും… ഒപ്പം Chelsea യിലും നല്ല career build ചെയ്യുവാന്‍ സാധിക്കും..❗
19 Comments
Nalla therumanam
Good
Barcelona
Polikkum🔥🔥
barca
സിയാച്ചിന്റെ കൂടെ ചെൽസിയിൽ കളിക്കാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു
Future zanetti
rafikka pavel nedved enna ithihasthe kurich oru video cheyyaamooo
Arsenal
Chelsea verum karanam avan paranitund ziyech koode klikan interest und enn avan paranitund
Super ഭാവി ഉണ്ടാവട്ടെ…
നല്ല അധ്വാനിച്ച് കളിക്കുന്ന ഒരു left back തന്നെ Tagilafico…
Argentina യുടെ പ്രതീക്ഷ ♥
Premier League അല്ലെങ്കില്‍.. Laliga യില്‍ എത്തണം…
Barcelona യില്‍ chance ഉണ്ട്…. Jordi Alba യുടെ പ്രായത്തിന്റെ കാര്യം തന്നെ കണക്കിലെടുക്കാം…. പരിക്ക് ഇടക്ക് ഇടക്ക് പ്രശ്നം സൃഷ്ടിക്കുന്നു….
അതുകൊണ്ട് തന്നെ Tagilafico barca ക്ക് നല്ല ഒരു ചോയ്സ് തന്നെ..
Junior Firpo യെ ലോണില്‍ വിടണം.
എന്നിട്ട്.. Jordi Alba യുടെ barca climax ആകുമ്പോള്‍ തിരിച്ച് കൊണ്ടുവരികയും വേണം junior Firpo യെ..
അതും പറ്റിയില്ല എങ്കിൽ….. ഈ സീസൺ semedo പോകും…
അപ്പോൾ… Sergi Roberto ക്കു പകരം Junior Firpo യെ.. Right Back ആയി.. യൂസ് ചെയ്യണം.
Premier League il.. Liverpool il Robertson ന് പകരക്കാരനായി… Klopp ആരെയും നല്ലത് എടുത്തിട്ടില്ല…
Tagilafico ക്കു അവിടെയും…
ഒപ്പം Chelsea യിലും നല്ല career build ചെയ്യുവാന്‍ സാധിക്കും..❗
Premier League is better option
FCB yil poyal pwoli✌
Atletico
Chelsea 💙
Welcome to BARCA
മാർക്കോസ് അലെൻസോ,എമേഴ്സൺ ഇവരിൽ ഒരാൾ ഇന്റർമിലാനിൽ പോവുമെന്ന് ഉറപ്പുണ്ട്.അതുകൊണ്ട് ചെൽസിയിൽ എത്താൻ സാധ്യത കൂടുന്നു
ചെൽസിയിലേക്ക് ആണെന്നാണല്ലോ ന്യൂസ് കേൾക്കുന്നത്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ന്യൂസ് കൂടി താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു