Welcome back to The House Of Football

Where we discuss football’s hottest topics.
We discuss majorly on European football..

🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨

ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )

What do you think? Let us know in the comments.

► SUBSCRIBE to The House Of Football: https://www.youtube.com/c/TheHouseofF…

THF Instagram: https://instagram.com/thfmalayalam?ig…

THF Twitter: https://mobile.twitter.com/THFmalayalam

Image credits : Getty Images

Share.

50 Comments

  1. Gaya – Christensen – Araujo – Marzroui ❤️💙 ഇതിന് വേണ്ടി ശ്രമിച്ചാൽ മതി..Haaland ഇല്ലേലും കുഴപ്പമില്ല മറ്റൊരു നല്ല CF മതി..but Rivals കൊണ്ട് പോകും എന്നൊരു Base ൽ ആണ് ഇത്രക്ക് ശ്രമിക്കുന്നത്..

  2. Real എന്തായാലും mbappe യെ sign ചെയ്യും പിന്നെ എന്തിനാണ് വെറുതെ haaland നെ sign ചെയ്യാനൊരുങ്ങാത് എന്ന് മനസ്സിലാവുന്നില്ല…

  3. I wont believe that clow* josep pederol… he will just wakeup and say madrid are going to sign diego maradona and the very other day he will say pele is a done deal for madrid.. fedup with that guy even as a madrid fan🥺

  4. മുൻപ് ഹലാൻഡ് പൊസിഷൻ ഗെയിംനു പറ്റിയ cf അല്ലെ ന്നു FCB കണക്കു കുട്ടിയിരുന്നു.

  5. Yess Messi kk Barca ye eppolum jaippikkan kazhiyoola
    Oru paadu bharam Messi kk kodukkan patoola
    Team ine strong aakkanam athukondanu Barca angene cheythe.
    Mikkavaarum Messi de kazhivil aanu Barca jaiche ……
    Forca Barca❤️Forca Leo❤️
    Leo Barcelona il tirichu varum enn pratheekshikkunnu.

  6. Haaland ബാർസയിലേക്ക് വന്നാൽ CR7- Leo യുഗത്തിന് ശേഷം ഹാലണ്ട് – എംബാപ്പെ Rivalry യുഗം സൃഷ്ടിക്കാൻ കഴിയും. But as a Real Madrid Fan
    We want Erling Braut Haaland.

Leave A Reply