Neymar Jr
PSG
Jérôme Rothen
Football News
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

31 Comments

  1. Enthu kondan neymar psg vidathath . Enthayalum swantham team nte sthithiye kurich alkk dharana undaville . Better ayittulla team lekk povukayalle vendath

  2. അതിനു മെസ്സിയും നെയ്മറും പോയാൽ എങ്ങനെ എംബാപ്പെ ഗോൾ അടിക്കും എംബാപ്പയ്ക്ക് ഗോളടിക്കണമെങ്കിൽ ഇവർ രണ്ടുപേരും വേണം കുറച്ചു വർഷത്തെ കണക്കെടുത്തു നോക്കിയാൽ മനസ്സിലാകും അത്….

  3. കാലിന്റെ സർജറി കഴിഞ്ഞു ഇനി സുൽത്താൻ വായും 💛💛💛

  4. റാഫ്ട്ടോകണ്ണാ എന്നാ ക്ലോത്തനോട് വന്നു കളിക്കാൻ പറ

  5. Psg ഒരു കൺട്രി ആയി പ്രെഖ്യവിക്കുവിൻ…. അവിടത്തെ രാജാവ് എമ്പുവും 😢…., ഇവമ്മാര്ക് ഫ്രാൻസ് മൊത്തം ഒരു ടീം ആയിട്ട് അങ്ങ് എടുത്തുടെ.ഇതിനെ കളും അതാകുമ്പോൾ എമ്പും കാണും അവന്റെ ടീം കാണും.. (Aa pavam gresee onnu mattane)…messi ടീമിൽ വരുന്നതിനു മുൻപ് നെയ്‌മർ ഉണ്ടേൽ psg തോറ്റാൽ അത് neymar പ്രോബ്ലം
    .. ഇപ്പോൾ അത് messi neymar ayi…. Ee😂പൊട്ടൻ മാർക്ക്‌ ഇനി എന്ന് നേരം വെളുക്കാനാ… നെയ്മർ ഇവിടന്നു പോയാൽ ഞാൻ ഹാപ്പി.. ഇനി messi brclum neymar ralmdrlum പോയാലും ഞാൻ ഹാപ്പി.. നല്ല കളി കാണാം

  6. ചരിത്രത്തിൽ pre quarter കടക്കാത്ത psg യെ Ucl final വരെ ഒരു സീസണിൽ മുന്നോട്ട് കൊണ്ടുപോയതു ney സാനിദ്ധ്യമാണ്. അന്നത്തെ ഡോർട്ടുമുണ്ട് second leg ആരും മറക്കണ്ട. ഒരു കാലത്തു ഈ team വിടാൻ neymar manegement നോട്‌ ആവശ്യപ്പെട്ടിരുന്നു. ഇന്ന് psg യിൽ നിന്നും ഒറ്റയടിക്ക് പോകാൻ പറഞ്ഞാൽ പോകാൻ പറ്റോ. നഷ്ട്ടപ്പെട്ട അദ്ദേഹത്തിന്റെ ആ കാലം തിരിച്ചുകൊടുക്കാൻ psg managment നു സാധിക്കുമോ… 😡. പരിക്കുകൾ വേട്ടയാടിയിട്ടില്ലെങ്കിൽ ഒരു പക്ഷെ psg യുടെ ഷെൽഫിൽ ഒരു ucl കിരീടം ഉണ്ടായനെ. കാരണം അത്രക്കും talent ഉള്ള player ആണ് ney. 💯❤️❤️❤️

Leave A Reply