31 Comments

  1. വേൾഡ് കപ്പ്‌ഇൽ cr7 ഇഷ്ടത്തിന് കളിപ്പിച്ചിരുണങ്ങി.. കപ്പ്‌ അടിച്ചു cr7 ഫുട്ബാൾ ലോകത്തു നിന്നു വിടപറഞ്ഞനെ. വേൾഡ് കപ്പ്‌ അയാള്ടെ dream ആണ്

  2. പൊന്നു ബ്രോ.. ESPN ഇത് ഇപ്പോഴൊന്നും തുടങ്ങിയതല്ല… അവർ വര്ഷങ്ങളായി ക്രിസ്ത്യനോയെ താഴ്ത്തി കാണിച്ചുകൊണ്ടിരിക്കുവാന്….അവർ എപ്പോഴും മെസ്സിയെ ഉയർത്തി കാണിക്കാനും റോണോയെ അപമാനിക്കാനും മാത്രമേ പോസ്റ്റ്‌ ഇടാറുള്ളു.. സംശയം ഉള്ളവർ ട്വിറ്ററിൽ espn പേജ് ഒന്ന് പോയി പരിശോധിക്കണം.. അതുകൊണ്ട് ഞങ്ങൾക്ക് ഇതൊക്കെ മൈര് ആണ് ..

  3. ee alkark oru agraham ind..messi nganeyengilm ronode record polikanam…and nilavaram ilatha teaminte koode ahn kalich goal adiche enn paranal angeegarikkan patilla….pulikaran athyam kalichath worldile thanne top squad enn ellarm parayunna PSG ayt ahn…avdeyum pulli 2 goals adichu..he is not finished yet😄

  4. ഏത് ടീമിന് എതിരെയും ഗോൾ അടിക്കാൻ ഒരു മടിയും ഇല്ലാത്ത ആളാണ് cr7. അതിനു ഉദാഹരണം aan psg vs അൽനസർ

Leave A Reply