45 Comments

  1. എറിക്‌സൺ നല്ല സൈനിങ് ആണ്…. യുണൈറ്റഡ് നല്ലൊരു DM നെ കൂടി വാങ്ങണം

  2. Ten hag proper dmsne ella kalipikkar , he prefers technical players , more than physical .
    I think he will try to recreate shone and dejong combo.
    But EPL il idh nadkkumo enn noooki kaanende varum

  3. നിങ്ങളുടെ ചാനെൽ വിഡീയോ ആണ് എനിക്ക് ഇഷ്ട്ടം
    ഞാൻ suscribe ചെയ്‌ത ഏറ്റവും
    ഇഷ്ട്ടപ്പെട്ട ഫുട്ബാൾ യൂട്യൂബർ
    നിങ്ങളാണ്
    നിങ്ങളുടെ ശബ്ദം നല്ല രസമാണ്
    നിങ്ങളുടെ വാക്കുകൾ നല്ല രസമാണ്
    AM-എറിക്‌സ്
    Cm-വണ്ടീബീക്
    Cm-ഫ്രഡ്‌

  4. Bissouma യെ Spurs sign ചെയ്തപ്പോൾ Manchester United stale transfer activity ആണ് എന്നെ സർപ്രൈസ് ചെയ്തത്. അത്ര നല്ല box to box player നേ എങ്ങനെ scouting managers ന് miss ചെയ്യാൻ പറ്റും

  5. Fredine koduthu oru proper DM vanganam..
    Athupole . Martialine koduthu Patrick shick ne pole ulla nall oru Young strikareyum vaanganam.. Enna United polikkum.

  6. Bro psg galtier sign cheythallo galtier tactics review onnucheyammo and how players could play under him……..😊

  7. Dybala utd nu oru nalla option alle bro.. Injury prone aanu ennullath matty vachal well experienced aanu free agent aanu.. Minimum 10 Goal enkilum adikum. Ipolathe utd nte avasta vachu nokumpol its a nice deal.

  8. Enikk ariyan melathoru doubt ahnn,
    Ivaru kure midfielders ine sign cheyyarondd ennalum oru CDM ine sign cheyyathathhh nthukondaaa 🥴🥴🥴

Leave A Reply