Share.

46 Comments

  1. ഞാൻ സത്യം പറയാലൊ എനിക്ക് ഈ കൊപ്പ തുടങ്ങുന്നതിനു മുൻപ് എനിക്ക് ഈ ടീമിലെ സീനിയർ പ്ലയേർസ് ഒഴിച്ച് ബാക്കിയുളളവരെ ആരെയും അറിയില്ലായിരുന്നു ഈ ഒരൊറ്റ കോപ്പ കൊണ്ട് എല്ലാവരേയും മനസ്സിൽ പതിഞ്ഞു . കൂടാതെ കോപ്പ തുടങ്ങുന്നതിന് മുൻപ് ഗോളിയേയും ഡിഫെൻസും ആലൊചിക്കുമ്പൊൾ എനിക്കും ഒരു പേടിയുണ്ടായിരുന്നു .
    ഇനിയെനിക്ക് അർജന്റീന ടീമിനെ പറ്റി ആശങ്കയില്ല .
    This team is power now 💥💥💥💥💥💥💥💥💥💥🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💙🤍💙🤍💙🤍💙💙
    കാരണം

  2. ഈ ചാനലിൽ, subsraibersil ആർക്കാണ് ഫാൻസ്‌ കൂടുതൽ 🤔🤔🤔🤔, എനിക്ക് മെസ്സി 💙💙💙

  3. Zanetti❤❤❤❤
    ഏറ്റവും നല്ല അര്ജന്റീനയിൻ പ്രധിരോധ നിര താരം ❤❤❤

  4. Argentina യുടെ ഇനി world cup ലേക്കുള്ള നല്ല പ്രധിരോധം
    Foyth , romero, pezzella, tagliafico

    Foyth super left back europa ലീഗ്
    Romero italian best defender
    Pezzella florentina captian( florentina super player )
    Tagliafico ajax best player ajax super defender

Leave A Reply