Share.

39 Comments

  1. ടീമിന്റെ ഒരുമയും ബഹുമാനവും
    ഒക്കെയാണ് ഈ വേൾഡ് കപ്പ്
    മെസ്സിക്കായി എന്തിനും ജീവൻ വരെ ബലിയർപ്പിച്ച് ഒരുപാട്
    യുവത്വം നിറഞ്ഞ ഒരു കൂട്ടം
    യുവാക്കൾ മുന്നിൽ നിന്ന്
    മെസ്സി നയിച്ചു പൊരുതാൻ ഉറച്ച
    യുവത്വമുള്ളപ്പോൾ എന്തിനു പേടിക്കണം ഐ ലവ് യു അർജന്റീന

  2. സ്കാലോണിയെ പറ്റി പറയാൻ വാക്കുകൾ ഇല്ല 🇦🇷നിങ്ങളാണ് സ്റ്റാർ വേൾഡ് കപ്പ്‌ നേടിയതിൽ നിങ്ങളുടെ പ്രെയത്നം ഒരുപാട് ഉണ്ട്

  3. മറക്കില്ല ആശാനെ 🥺 ഒരിക്കലും 🙌🏻 എന്നും സ്നേഹവും ബഹുമാനവും 🥺❤️

  4. Enikkeppozhum scaloniye kaanumbol orma verunnathu blastersinte mun coach Steve kopel neyanu.
    Silent play makings.
    Scaloni yod ethrayathikam nandi parayanam ennariyilla. Kanakkukal illa.
    Wc edutha shesham scaloni karanjappol njanum orupaadu karanju. Enth manushyaananayaal♥️💎

  5. വാക്കുകളില്ല കണ്ണും മനസ്സും നിറഞ്ഞ video
    ഇദ്ദേഹത്തെ കുറിച്ച് മനസ്സ് നിറഞ്ഞ ഒരു video തന്നതിന് 🤗🤗❣️

  6. പക്ഷേ ഫൈനലിൽ 2-0ന് മുന്നിട്ട് നിന്നപ്പോൾ ഡി മരിയ യെ പിൻവലിച്ച് അർജന്റീനയെ തോൽവിയുടെ വക്കിൽ വരെ എത്തിച്ച ആന മണ്ടൻ തീരുമാനം സ്കലോണി എടുത്തത് മറക്കാൻ പറ്റുമോ?

    ഗോൾ കീപ്പറും മെസ്സിയും പിന്നെ ജനങളുടെ പ്രാർത്ഥനയും ആണ് വിജയം വരിച്ചത്….

    ഡി മരിയ യെ ഇദ്ദേഹം മനസിലാക്കിയില്ല.

    പക്ഷേ ഫ്രാൻസ് കളിക്കാർ ഡി മരിയയെ മനസ്സിലാക്കി.
    ഡി മരിയ കളം ഒഴിഞ്ഞമുതൽ ആണ് ഫ്രാൻസ് ഒന്ന് ആശ്വാസം കൊണ്ട് കളിച്ചത്. Mm

  7. രാജാവിന് ഒറ്റക് ഒരു യുദ്ധം ജയികാൻ പറ്റില്ലാരുന്നാലോ…രാജാവിന് വേണ്ടി പോരാടിയ ആ പോരാളികൾ വേണ്ടി ഒരു വിഡിയോ ചെയ്യാമോ?

Leave A Reply