#manchesterunited #manchestercity #barcelonafc #realmadrid #juliánálvarez #transfernews

Time Stamps
0:00 Manunited Updates
5:02 Julian Alvarez and Other Updates

Share.

27 Comments

  1. ഡിലിറ്റ് ന്ന് ഇഞ്ചുറി issues ഇല്ലേ. Bayern വിൽക്കുന്നത് അത് കൊണ്ട് ആയിരിക്കില്ലേ. Utd പണി കിട്ടുമോ

  2. ഡെക്കോ ഒരു മണ്ടൻ ആണ്… നേരെ ചൊവ്വേ ഒരു പ്ലേയറെ കൺവിൻസ് ചെയ്യാൻ പോലും അറിയാത്ത പൊട്ടൻ

  3. ശബ്ദം പെട്ടന്ന് കിട്ടി ഞങ്ങള്ക്ക് ആശാനേ തിരിച്ചുകിട്ടട്ടെ….🎉😂

  4. Ivan toni വരുമോ 10വർഷം ആയി യുനൈറ്റഡിന് നല്ല ഒരു സ്ട്രൈക്കറെ കിട്ടിയിട്ട് റൈറ്റ് വിങ്ങിൽ കളിക്കാൻ നല്ല പ്ലേയർ ഇല്ല

Leave A Reply