ലൂണയേക്കാൾ മികച്ചവൻ ഏഷ്യൻ ക്വാട്ടയിൽ ബ്ലാസ്റ്റേഴ്‌സിലേക്ക്?🤔 ISL KBFC Kerala Blasters saman ghoddos #kbfc #footballnewsmalayalam #indiansuperleague #keralablastersfc #durandcup #keralablastersfc

48 Comments

  1. Onnukill Owners maranam. Pishukki fansintea powerill njealinjirikkunna ivamanra purathakki gulf bigshots vanganam. Athine fans kurachu pradhishedam kanicha mathii

  2. ലുനക് പകരം luna മാത്രമേ ഉള്ളു❤.
    പിന്നെ അപ്പോ കാണുന്നവനെ അപ്പ എന്ന് വിളിക്കണ സ്വഭാവം മാറ്റണം.

  3. oru goal keeper de kurav feel cheyyunnind .. enik oru dout ind transfer market l kanikunna amount actual amount thanneyano angane enkil 4 cr n thazhe value ulla oru player ind😉nalla fan base ulla world class player.. also my fav

  4. ഇപ്പോഴത്തെ സാമ്പത്തികം വെച്ച് 🤣 വരാൻ ഒന്നും പോകുന്നില്ല

  5. ബ്രോ ജസ്റ്റിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു ഒരു വർഷത്തെ ഡീൽ, അപ്പൊ ഇനി ഒരു ഫോറിൻ പ്രവേശം ഇനി കേരള ബ്ലാസ്റ്റേഴ്സിൽ വരാൻ ചാൻസ് ഇല്ല

  6. Luna യെക്കാൾ മികച്ചത് ആണോന്ന് ഗ്രൗണ്ടിൽ കളിച് prove ചെയ്തിട്ട് തീരുമാനിക്കാം

  7. Lunayekal mikacha aarum illa. Skill mathramalla, Lunayude personality aanu. He is a team man, he is ready to play at any position, he is not selfish, always gives passes, he is handy in freekicks, penalties. he is a play maker, who controls the game. He controls the game fo the blasters. We cant do without him.

Leave A Reply