33 Comments

  1. ഞങ്ങൾ അര്ജന്റീന ഫാൻസിന് ഇത്തവണ ടീമിൽ ഉൾപ്പെട്ട ഓരോരുത്തരും വളരെ അധികം important ആണ്. അത് ഒരു കളി പോലും കളിക്കാതെ ബെഞ്ചിൽ ഇരുന്നവർ ആയാൽ പോലും 💙

  2. തീർച്ചയായും enzo വളരേ നല്ലൊരു പ്ലയെർ ആണ് അത് ഞമ്മൽ വേൾഡ് കപ്പിൽ കണ്ടതും ആണ് മികച്ച ഒരു ഫിനിഷേർ ചെൽസിയിൽ ഉണ്ടാക്കിൽ ചെൽസിക്ക് ഒരുപാട് മുന്നോട്ട് പൂവാ… Enzo..🇦🇷

  3. Ivan nalla talent ulla kalikkaran thanne aanu … but arhatha illatha Argentina final ill varaathe irikukayum cup swantham akiyum illayirunel ipol Chelsea ill kalikumaayirunillarunu

  4. ഈ 2022 വേൾഡ് കപ്പിൽ ആണ് enzo Fernandez നെ കുറച്ചു കൂടുതൽ അറിയാൻ കഴിഞ്ഞ്.. Top Talented Young Player 🔥

Leave A Reply