39 Comments

  1. ആദ്യം ഒനാനയുടെ കാര്യത്തിൽ ഒരു തീരുമാനം ആവട്ടെ ബ്രോ.. ഒനാനക്ക് വേണ്ടി ഇന്ന് ഒരു ബിട് വെച്ചില്ലെങ്കിൽ പിന്നെ അത് നടക്കുമോ എന്ന് അറിയില്ല ! അവരുടെ പ്രീ സീസൺ പരിശീലനത്തിന് വേണ്ടി അദ്ദേഹത്തിനെ അവരുടെ കോച്ച് വിളിച്ചിട്ടുണ്ട്…

  2. United ഇനി ഒരുത്തനെയും വാങ്ങാൻ പോകുന്നില്ല. ഒനാന പോലും കയ്യാല പുറത്ത്😤.
    അവസാനം കുറെ കാശ് എറിഞ്ഞു ഏതെങ്കിലും 🚀🚀🚀🚀 ങ്ങളെ sign ചെയ്യും

  3. United bid noki ഇരിന്ന സമയം കൊണ്ട് Newcastle announcement നടത്തും 😌

  4. Bro, I juz watched dele ali 's interview regarding his past, childhood trauma, his downfall and he decided to retire from football at his 24. It's kinda inspiring bro I wondered how did he achieve this much after all the trauma he faced in his life. If you are interested please do a video about him caz our young kids deserved to know about this guy. Respect ❤

  5. ബ്രോ dele ali യുടെ ഇന്റർവ്യൂ വന്നിട്ടുണ്ട് കണ്ടിരുന്നോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  6. Broo njan All Kerala Chelsea fansil ulla Anoopinte brother aanu puli aanu ee channel enik suggest cheythath brode presentation oke adipolyaaan epolum njn mudagathe ella videosum kaanum 👍👍😍😇😇

Leave A Reply