Share.

44 Comments

  1. പണം മാത്രം ലക്ഷ്യം വെച്ച് കളിക്കാൻ താല്പര്യം ഉള്ളവർ 😢

  2. അതിന് നിനക്കെന്താ ഏഷ്യൻ ക്ലബ്ബ് വളരുന്നത് നിനക്ക് ഇഷ്ടപ്പെടുന്നില്ല

  3. Appol europe club kalichaal mathram football valaru. Lokathe ella clab um valaratte. Bro okke Ucl ne ingane pokkiyaal, football ennu paranjaal europe aaville. Bro yude chindha aadhyam maattenda kaalam aayi

  4. Lol saudi mathrem alle…what abt bayern taking free agents…real always signing with big money but yeah saudi with lot of money doing stuff without ffp..

  5. പിന്നേ കുറച്ചു മുൻപ് ചൈനകാര് കുറച്ചു പൈസയും ആയിട്ട് വന്നായിരുന്നു 😂എന്നിട്ടെന്താ oscar, hulk, lavezzi, അങ്ങനെ കുറച്ചെണ്ണം പൈസ നോക്കി പോകും ഒരു കാര്യോം ഇല്ല 😄

  6. ചൈന നോക്കിയിട്ടു പറ്റിയില്ല … പിന്നെയാണ് സൗദി. .. ഇതൊക്കെ കെടാൻ പോകുന്ന തീ ആളികത്തും എന്ന് പറയില്ലെ. ..അത്രയേ ഒള്ളു…യൂറോപ്പ് വിചാരിച്ചാൽ സൗദി ടെ oke കിടുക്കമണി വിറക്കും

  7. Stupid moneyo?
    Avare kalipikkan vendiyan vengunnath mister
    Vidditharam vilich parayaruth

    Football ellavidathum venam
    Allathe football Europe pole monopoly akalalla

  8. സൗദിയിൽ കുട്ടിയും കോലും ഒന്നും അല്ലല്ലോ കളിക്കുന്നത് ഫുട്ബോൾ തന്നെ അല്ലെ ബ്രോ 🤷‍♂️

  9. 😢 what bro, what saudi is doing is the same thing that the top clubs and leagues are doing in the past years to the lower leagues. So why are we saying football is done.

Leave A Reply