ആദ്യം ബാറ്റ്മാൻ ഇപ്പോൾ ജോക്കർ, എതിരാളികളുടെ കാലൻ വന്നു💥 Jason Commings Mohan Bagan #indianfootball #isllatest #islmalayalam #indiansuperleague #isl #mohunbagansupergiants

Share.

44 Comments

  1. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാനിരിക്കുന്ന രണ്ടു പുലി കുട്ടികൾ ഇതിലും മികച്ച ആയിരിക്കും. എന്ന് പ്രതീക്ഷിക്കുന്നു💛💛💛 i love kbfc and manjappada 💛💛💛💛💛

  2. ഞങ്ങൾ ജംഷെഡ്‌പൂർ ഫാൻസ്‌ എത്ര കാത്തിരിക്കണം ഒരു signing അറിയാൻ…😢

  3. Cummins petratos sadikou
    Pogba tiri pwoli
    Eniyumu d oruvan varan
    First x1 ile kurach peru
    Goali arennu replay cheyyu
    Ashish rai kotal pogba or tiri
    Thappa kuruniyan colaco manvaeer petratos sadikou
    Cummins

  4. പക്ഷേ ഞാൻ പറയുന്നു ഈ season ഇവരെ നമ്മൾ മുട്ടു കുത്തിക്കും ഞാൻ ഈ വാക്ക് പറയുന്നത് നിങ്ങൾ ഓർത്ത് വെച്ചോ

  5. കളിക്കാരുടെ ആയുസ് നീട്ടിക്കിട്ടിയ മതിയായിരുന്നു 😹🤣🔥

  6. താങ്കളുടെ വീഡിയോയ്ക്ക് വേണ്ടത്ര ശബ്ദം കിട്ടുന്നില്ല. ശ്രദ്ധിക്കുമോ?

  7. Namakk ennanavo ith pole okke varunne… aake mass status ittath Hooper vannappo aarnu.. aa season aarnel defence nallath aayond totally flop aayi… Ippo aake luna and dimi undn paranj pidich nikka.. management nannavathodtholam kaalam nammal vellordem signing nokki vellam erakkum

  8. കഴിഞ്ഞ സീസണിൽ ഇതുപോലെ ഒരെണ്ണം വന്നു ബെഞ്ചിൽ ഇരുന്നു പോയി

  9. കഴിഞ്ഞ കൊല്ലം ഒരുത്തൻ ഇത്പോലെ വന്നരുന്നാലോ 🤔അവന്റെ പേര് എന്നാ pogayo 🤔ath pole ആകുമോ

Leave A Reply