36 Comments

  1. E football ഇൽ ബയേൺ ഫുൾ സ്‌ക്വാഡ് ഇട്ട് കളിക്കുന്നവർ ലൈക്ക് അടി

  2. ജമാൽ എന്ന പേരെ ഉള്ളു പുള്ളി ക്രിസ്ത്യൻ ആണ്
    അവന്റെ പേരു കണ്ടു കുറെ എണ്ണം ഓസിൽ എന്നൊക്കെ കരയുന്നുണ്ട്

  3. അമേരിക്കൻ world cup ടീമിൽ കളിക്കുന്ന വലൻസിയ താരം യുനുസ് മൂസ ഏതെങ്കിലും യൂറോപ്യൻ national team ൽ കളിച്ചിരുന്നെങ്കിൽ കഥ വേറൊന്നായേനെ. മുസിയലക്ക് പകരം വെക്കാവുന്ന ഒരു മുതലാണ്. മധ്യനിരയിൽ കടിലനാണ്

Leave A Reply