Hope you are enjoy ❣️

🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃

✏️ഡീഞ്ഞ്യോയുടെ ശിഷ്യൻ :-https://www.facebook.com/profile.php?id=100014023094423

#football #scaloneta #argentina

promotion & collaboration:
asitalks1234@gmail.com

Share.

36 Comments

  1. ഇപ്പോൾ നമ്മുടെ ആശാൻ ആലോചിക്കുന്നത് വരാനിരിക്കുന്ന കോപ്പ അമേരിക്ക കപ്പിനെ കുറിച്ചായിരിക്കും ആ ടൂർണമെന്റിനെ ഇറക്കാനുള്ള പ്ലയേഴ്‌സിനെ കുറിച്ചും 🥰🥰പ്രിയപ്പെട്ട ആശാനേ ഒരുപാട് നന്ദി ഒരുപാട് സ്നേഹം 🥰🥰🥰🔥🔥🔥🔥🔥ലെജൻഡ്

  2. ആശാൻ ആണ് ഞങ്ങടെ അർജന്റീനയുടെ ആശാൻ 💪🔥 lionel scaloni💪💪💪💪🔥🔥🔥🔥

  3. മറഡോണയുടെ കോച്ചിങ് പോരാ. അദ്ദേഹം കുറ്റപ്പെടുത്തിയ സ്കലോണി മികച്ച കോച്ചായി ടീമിന് മൂന്ന് ട്രോഫികൾ നേടിക്കൊടുത്തു 🔥🔥വെറുതെ മറഡോണ സ്കലോണിയെ കുറ്റപ്പെടുത്തി

  4. ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഒരു ഐറ്റം

    Scaloni 🇦🇷🇦🇷🇦🇷🇦🇷❤️❤️

  5. രാജാവിന് ഒപ്പം നിന്ന് പടപൊരുതിയ ഒരു രാജ്യം😍 ഓരോ മനസായി ഓരോ ഒരു സ്വപ്നവുമായി യുദ്ധ ഭൂമിയിൽ ഇറങ്ങുമ്പോൾ അവർ ഉറപ്പിച്ചിരുന്നു ഈ ലോകം ഏക മനസോടെ അടക്കി വാഴും എന്ന് പല പേരിൽ ഇറങ്ങിയവരുടെ മനസിനു ഒരൊറ്റ പേരെ ഉണ്ടായിരുന്നു അത് ഒരു കഥയായി നാളെ ലോകം വാഴ്ത്തും love u മെസ്സി 😘😘

Leave A Reply