🔴SUBSCRIBE 🔴

TURN ON NOTIFICATIONS TO NEVER MISS AN UPLOAD!❣️

All Rights Reserved⚠️

I DO NOT oWN THE RIGHTS TO THE CLIPS OR IUSIC in my videos. ALL RIGHTS BELONG TO THEIR RESPECTFUL OWNERS. My video is not intended to violate any Condition of Use. If you are unhappy with a certain video as you feel your rights have been violated contact my email (Abdulbasithk313786@mail.com) and I’l instantly delete as opposed toa copyright strike on my accounts which affects me and my viewers.

Copyright Disclaimer Under Section 107 of the

Copyright Act 1976, allowance is made for “fair

use” for purposes such as criticism, comment, news reporting, teaching, scholarship, and research.Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor

of fair use

Share.

49 Comments

  1. അർജന്റീന കോപ്പ വിജയിച്ചതിനുശേഷം കാണുന്നവരുണ്ടോ ?

  2. പഹയന്റെ ഒന്നൊന്നര പാസ്സ് ആയിരുന്നു ❤❤👌👌
    ബ്രസീൽ ടീം പോയിട്ട് അർജന്റീന ടീം പോലും ചിന്തിക്കാത്ത ഒരു പാസ്സ് ആയി പോയി… അത് അർജന്റീനയുടെ 25 വർഷത്തെ കാത്തിരിപ്പിന് വിരാമമിടുവിച്ചു. ❤👌

  3. ദയവ് ചെയ്തു riquelmi യെ ആരുമായി താരതമ്യം ചെയ്യരുത്… അയാൾക്ക് പകരം വെക്കാൻ ഇനി ഒരാൾ ഉണ്ടാകില്ല

  4. ഒരു മാസം മുന്നേ പറഞ്ഞത് 🔥അര്ജന്റീന കോപ്പ എടുത്തതിൽ കാരണക്കാരൻ depaul

  5. കോപ്പ അമേരിക്ക ഫൈനൽ കഴിഞ്ഞു കാണുന്ന ഞാൻ🥺👏🏼👏🏼👏🏼

  6. ഡി പോൾ athletico മന്ദ്രിഡിൽ വന്നതിനു ശേഷം video കാണുന്നവരുണ്ടോ?

  7. Penalty പുറത്തേക് അടിച്ചു എന്നാൽ ഫൈനലിൽ ഡിമരിയ മെസ്സി എന്നിവരോടൊപ്പം നിൽക്കുന്ന ആൾ രൂപം nice Name 👌🏻👌🏻👌🏻

  8. കാണിച്ച വീഡിയോ വീണ്ടും വീണ്ടും കാണിക്കുന്നത് ഒഴിവാക്കുമോ

  9. Other team കോച്ച്: ഇവൻ mid ആണ് അല്ല back ആണ് അല്ല ഫോർവേർഡ് ആണ് ചേ കൺഫീഷൻ എവിടെ നോക്കിയാലും ഇവൻ ഇവൻ ഒരു തല വേദനയാണ്
    De paul: Yes i am

Leave A Reply