Juan Foyth
Tottenhan Hotspur
ഫോയ്ത്തിനെ ലോണിൽ വിടാൻ ഒരുങ്ങി ടോട്ടൻഹാം

Share.

15 Comments

  1. മൗറീൻഹോ ചെൽസിൽ ആയിരുന്നപ്പോൾ
    ഡിബ്രൂയ്ൻ..
    Salah..
    എന്നിവരെ ഒക്കെ വിട്ടുകളഞ്ഞു…….
    UNITED ൽ ആയിരുന്നപ്പോൾ LUKAKU വിനെ വിട്ടുകളഞ്ഞു..
    എന്നാൽ ഇപ്പോൾ അവർ ലോകത്തിലെ മികച്ച താരമായിരുന്നു മാറി…..
    അത് പോലെ ഫോയതിനെയും കൈ ഒഴിഞ്ഞാൽ അദ്ദേഹവും മികച്ച താരമാകുന്നത് കാണാം
    VAMOS ARGENTINA 💥🇦🇷🇦🇷💥

  2. അപ്പോ foyth ഒരു സിംഗം ആയിട്ട് തിരിച്ചു വരും എന്ന് 100% ഉറപ്പായി.. ഇങ്ങനെ success ആയവർ ആണ് salah debryune ഒക്കെ അവരെയൊക്കെ സാക്ഷാൽ മൗറീൻഹോ ടീമിൽ നിന്നു പുറത്താക്കിയവർ ആണ്

  3. Mourinho യുടെ ഒപ്പം കളിക്കാന്‍ ഭാഗ്യം ഉള്ളവന്‍… വീരന്‍….
    Mourinho യുടെ ടീമില്‍ substitute ആകാൻ യോഗം ഉള്ളവന്‍ യോദ്ധാവ്…
    Mourinho കൊടുത്തു കളഞ്ഞ് വേറെ ടീമില്‍ പോകുവാൻ നിയോഗം ഉള്ളവന്‍ പിന്നീട് "ദൈവം "
    🙃🙂

  4. foyth ആരൊക്കെ എങ്ങനെയൊക്കെ താഴ്ത്തിയാലും അവരുടെ മുമ്പിൽ ഒരിക്കലും തോറ്റു കൊടുക്കരുത്. നീ നിൻറെ പരമാവധി കളി പുറത്തെടുത്ത നീ എന്താണെന്ന് ഇവർക്ക് കാണിച്ചുകൊടുക്കണം. എന്നിട്ട് നീ ലോകത്തിലെ മികച്ച ക്ലബ്ബായ ബാർസലോണയിൽ അംഗമായി തീരണം. മെസ്സിയുടെ പേര് എങ്ങനെ ബാർസയുടെ ബുക്കിൽ എഴുതപ്പെട്ടു. അതുപോലെ നീ നിൻറെ പേര് അവരുടെ ബുക്കിൽ അവരെക്കൊണ്ട് എഴുതിപ്പിക്കുക. നിൻറെ കഴിവ് പുറത്തെടുക്കാൻ നിന്നെ ദൈവം സഹായിക്കട്ടെ all the best

  5. Foyth ലീഡ്സ് യുണൈറ്റഡിൽ പോവട്ടെ. എന്നിട്ട് അടുത്ത സീസണിൽ അവൻ പ്രീമിയർ ലീഗിൽ കളിക്കട്ടെ. അവിടെ മികച്ച പ്രകടനം നടത്താൻ സാധിക്കട്ടെ. ടോട്ടൻഹാം vs ലീഡ്സ് യുണൈറ്റഡ് കളിയിൽ അവനെ കൊണ്ട് കുടുങ്ങുകയും ചെയ്യണം 😀

  6. ജുവാൻ ഫോയ്ത് പ്രീതിരോധ നിരയിൽ ഒരു മതിൽ കെട്ട് പോലെയാണ് അത് നമ്മൾ അദ്ദേഹം കളിച്ചിട്ടുള്ള എല്ലാ മത്സരങ്ങളിലും കണ്ടതാണ്, ഇപ്പോൾ അദ്ദേഹം villarreal ചേക്കേറിയിരിക്കുന്നു ലോകത്തിലെ തന്നെ പ്രെധാനപ്പെട്ട ഫുട്ബോൾ ലീഗ് ആയ ള ലിഗയിൽ കളിക്കുന്നു

Leave A Reply