Jason Cummings to ATK Mohun Bagan

.
Business quires : businessfnb112@gmail.com

.
Follow on Instagram 👉 https://instagram.com/foot_n_ball_official?igshid=v5epwp06l317

.
Facebook page 👉 https://instagram.com/foot_n_ball_official?igshid=f0qgrc6oenxg
#jasoncummings #atknohunbagan #mohunbagan

36 Comments

  1. ബ്രോ മടുത്തു, kbfc ne support ചെയ്ത്, ചെയ്ത് ഇപ്പോൾ ഒരു പ്രതീക്ഷയും ഇല്ലാതായി, കപ്പും കിട്ടുന്നില്ല, നല്ല കളിയും ഇല്ല,

  2. ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിക്കുന്നത് ? funding മാത്രമാണോ പ്രശ്നം, കളിക്കാരുടെ മനോഭാവം, detail വീഡിയോ ചെയ്യു

  3. Well-done atk ninggal inganne big transfer nadatti indian footballline ellarum sredikkapedunna mikacha nilayil ettikanam 🔥

  4. ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റിനെ പറ്റി എന്താണ് ബ്രോയുടെ അഭിപ്രായം😢

  5. നമ്മുടെ മാനേജ്മെന്റ് ലാഭം ഉണ്ടാക്കാൻ മാത്രമാണ് ശ്രമിക്കുന്നത് ഏതെങ്കിലും ഒരു അറബി വന്ന് ഏറ്റെടുത്തിരുന്നെങ്കിൽ 😢

  6. കഴിവുള്ളവർ നല്ല players നെ വാങ്ങും. ഇവിടെഒരു മൂഞ്ചിയ club ഉണ്ട്🤬

  7. Kbfc ഫാൻസും മാനേജ്മെന്റ് ഉം ചർച്ച നടത്തുന്നുണ്ട് കേട്ടു ശെരിയാന്നോ

  8. ചേട്ടാ ഞാൻ isl ഇന് ഒപ്പം തന്നെ ഓസ്ട്രേലിയൻ ഫുട്ബോളും follow ചെയ്യുന്ന ആളാണ്. ഈ transfer നടക്കില്ല. കാരണം Australia NT coach ഇതിന് സമ്മതിക്കില്ല. Jason australia main player ആണ്. Roy Krishna വന്നത് അദ്ദേഹം ഫിജിയൻ international ആയതു കൊണ്ടാണ്

  9. ബ്ലാസ്റ്റേഴ്സ് നല്ല ടീമാണോ എന്നു ചോദിച്ചാൽ അല്ല. മോശം ടീമാണോ എന്നു ചോദിച്ചാൽ അത്ര മോശമല്ല എന്നു പറയാം 😀😀 KBFC ക്ക് ഒരു cup എന്തായാലും വേണം . ഇതിപ്പോ ഇന്ത്യ എന്ന് ഫിഫ ലോകകപ്പ് കളിക്കും എന്നു പറയുന്നപോലെയായി ബ്ലാസ്റ്റേഴ്സ് എന്ന് കപ്പടിക്കും..

  10. പൈസ മാത്രം നോക്കി നടക്കുന്ന ചിലർ… വല്ലാവരെയും കൊണ്ട് വന്നു ഹൈപ്പ് കയറി വലുതെകുന്നു 😅…

    Just atkmb think🔥

  11. Juan Mera enna round class punjabinte player enghanund bro set playeralle, dribbling, skill, vision, passing accuracy, chance creation ellamund classic number 10 arhan but blastersinte management ayondu doubt aahnu sign cheyunna kaaryathil 😢

Leave A Reply