കിരീട നേട്ടങ്ങളെല്ലാം സ്വന്തമാക്കി, ആരാധക സ്നേഹം ആവോളം ആസ്വദിച്ച് അവൻ പടിയിറങ്ങുന്നു. അർജന്റീനിയൻ ഫുട്ബോൾ മാലാഖ Angel Di María

“I dreamt it, that’s why I said it was the last Copa America . Angel Di María retired from international football

AngelDiMaría, Argentina, mesi, CopaAmerica

25 Comments

  1. 🇦🇷🇦🇷🇦🇷"""കപ്പില്ല കപ്പില്ല എന്നും പറഞ്ഞു നടന്നവർക്ക് ഇപ്പോൾ കപ്പ്കൊണ്ട് ആറാട്ട് നടത്തി മെസ്സി 🇦🇷🇦🇷🇦🇷🇦🇷

  2. മാലാഖ മനസ്സിൽ മായാതെ നിലനിൽക്കും എയ്ഞ്ചൽ ഡി മരിയ ❤❤❤❤❤

  3. അന്ന് ജർമൻ ഗോൾ പോസ്റ്റിനു മുകളിലൂടെ ചീറിപ്പാഞ്ഞു പോയ വെടിച്ചില്ല് മനസ്സിൽ ഒരു നൊമ്പരം തീർത്തിരുന്നു

    ഡി മരിയ ഉണ്ടായിരുന്നെങ്കിൽ😢 എന്ന്.
    മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചതോടെ എല്ലാം തകർന്നടിഞ്ഞു.
    ട്രോഫി പിടിച്ചു നിൽക്കുന്ന മറഡോണയുടെ ഫോട്ടോ നോക്കി ഇനിയുള്ള കാലവും നിർവൃതി അടയാം എന്ന് തീരുമാനിച്ചു.

    ഇന്ന് 😅
    മതിയാവോളം കിട്ടി.
    ഇനി ഒരു കിരീടവും ബാക്കിയില്ലത്ത വിധം

    Thanks messi
    Thanks d Maria
    Thanks scaloni 🎉

  4. കപ്പില്ലെന്ന് പറഞ്ഞു കളിയാക്കിയവർക്കെല്ലാം ഇനി ഒരുമിച്ചിരുന്നു മോങ്ങാം 🤣

  5. 2014 ലെ സ്വിസ് വല തകർത്ത ആ ഗോൾ പക്ഷെ ക്വാർറിൽ ഫെല്ലെനിയുടെ ഫൗളിൽ അദ്ദേഹം പുറത്തു പോയപ്പോൾ നഷ്ടം ആയതു അര്ജന്റീനക്കു കപ്പ്‌ ആയിരുന്നു പലേഷ്യസും ഹിഗ്വേയിനും അവസരങ്ങൾ തുലച്ചപ്പോ ചങ്ക് തകർന്നു ഡഗ് ഔട്ടിൽ ആ മനുഷ്യൻ, ലോകോത്തര ഡിഫൻഡർ peol നെ ബോക്സിൽ ഇട്ടു വട്ടം കറക്കിയ ആ മാജിക് പിന്നെ എത്രെയോ തവണ കണ്ടു അയാളെക്കാൾ 10-11 വയസ്സ് ഇളപ്പം ഉള്ള പ്ലയെര്സ് വരെ ആ സ്കിൽൽ വീണു പോയി അര്ജന്റീനക്കു ഫൈനലിൽ പെനാൽറ്റി നേടി കൊടുത്ത ആ മൂവ് എത്ര മനോഹരം ആയാണ് dempele യെ dribil ചെയ്തു ബോൾ ആയി ബോക്സിലേക്ക് കുതിച്ചത് ബോളും ആയി ലൈനിന്റെ അടുത്ത നിന്ന മരിയക്കു അടുത്തേക്ക് വിളിച്ചു വരുത്തിയ പോലെ ചെല്ലുക ആയിരുന്നു ഡിഫൻഡർ ആ ഒറ്റ സെക്കന്റ്‌ൽ ഒരു വട്ടം തിരിയൽ dempele ഫൂൾ ആക്കി angel ബോക്സിൽ നിവർത്തി ഇല്ലാതെ ഡിഫൻഡർ ഫൗൾ ചെയ്തു, അത്ര മികച്ച dribiling പാടവം

Leave A Reply