Argentina vs Colombia
Inter Miami
Copa America
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

25 Comments

  1. നേടേണ്ടതെലാം നേടി ഇനി കുറച്ചു ദിവസം rest ആകാം ❤️

  2. കൊളംമ്പിയ കാടൻ കളിയാണ് കളിച്ചത്. അർജന്റീന ഡിഫെൻസ് നന്നായി കളിച്ചതുകൊണ്ടാണ് പിടിച്ചു നിന്നത്.

  3. Ligment injury ക്കെ വന്നാൽ പിന്നെ തിരിച്ചു വന്നു നല്ല ഫോം ഇൽ കളിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്

  4. യുദ്ധം ജയിച്ചല്ലോ …ഇനി രാജാവ് അല്പം വിശ്രമിക്കട്ടെ ….✨✨✨✨🥰

  5. അദ്ദേഹത്തിന്റെ മനസ്സ് തളരാത്തിടത്തോളം കാലം, അയാളുടെ ശരീരം തളരില്ല…. He will be back… Get well soon ലിയോ ❤️❤️❤️❤️❤️❤️❤️❤️ഞങ്ങൾക്ക് ഇനിയും നിങ്ങളെ ഗ്രൗണ്ടിൽ കാണണം 🥰🥰ഇനിയും നിങ്ങൾ ബോൾ കൊണ്ട് കവിത രചിക്കുന്നത് ആസ്വദിക്കണം🥰🥰

  6. അയാളെക്കാൾ വലിയൊരു പോരാളി ഈ നൂറ്റാണ്ടിൽ ലോക ഫുട്ബോളിൽ ഉണ്ടായിട്ടില്ല. എല്ലാം നേടിയിട്ടും ഒന്നും നേടാത്തവൻ എന്ന് ശത്രുക്കൾ മുഴുവൻ ഒന്നടങ്കം വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സമചിത്തത കൈവിടാതെ തന്റെ ആത്യന്തികമായ ലക്ഷ്യത്തിലേക്ക് മുന്നിൽ നിന്ന് പട നയിച്ച് ജയിച്ച ഇതിഹാസമാണയാൾ..
    ലയണൽ ആന്ദ്രേ മെസ്സി. ഒരൊറ്റപേര്..

  7. ലോക ഫുട്ബോളിലെ രാജാവ് Lionel Messi👑🐐 എത്രയും പെട്ടെന്ന് അദ്ദേഹത്തിന് പരിക്ക് മാറി തിരിച്ചു വരാൻ സാധിക്കണമേ ദൈവമേ 🥹

Leave A Reply