Al Nassr vs Al Ain
AFC Champions League

Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

34 Comments

  1. ഇതെന്തൊരു അവസ്ഥ 😭😭
    പിന്നെയും Morocco ക്കാരൻ 3 എണ്ണം അണ്ണാക്കിൽ കൊടുത്തു.. 😂
    soufiane rahimi 🔥🔥🔥🇲🇦
    🐫🐫🐫🔥🔥🔥

  2. അണ്ണന്റെ ഒരു വിവരവുമില്ലല്ലോ.😭🥺

    വല്ല reel ലും comment അടിക്കാൻ നടക്കുകയാകും 😂😂🐫

  3. ചിമ്പാൻസി പാൻസിന് പിന്നെ teff ലീഗ് ആയോണ്ട് ശശി തൂറി എറിയുന്നു 🥰🇦🇷🍔💩💩

  4. Ronaldo തോറ്റ മത്സരത്തിന്റെ comment box കണ്ട്… ശെരിക്കും വിഷമം തോന്നി…. Al nassr ഉം അതിലെ 39 വയസ്സുള്ള റൊണാൾഡോയും 100 മിനിറ്റിന് മുകളിൽ ആണ് ഓടി കളിച്ചത്. എന്നിട്ട് penalty shootout ൽ തോറ്റു… Comment ബോക്സിൽ ഇത്തിരി respect 🤌.
    അവർ 120 minute ഓടിക്കളിച്ചു വിയർത്തു കുളിച് എന്നിട്ടും hate😢 respect ചെയ്തില്ലെങ്കിലും കുഴപ്പമില്ല ഇങ്ങനെ hate ചെയ്യാണ്ടിരുന്നാൽ മതി. Ronaldo യുടെ miss അതിപ്പോ ആര്ക്കായാലും പറ്റും.. മാത്രല്ല അദ്ദേഹം 39 വയസ്സുള്ള ആളാണ് ഇങ്ങനെ കിടന്ന് കളിയാക്കുന്നതെന്തിനാ.
    Toxic ronaldo ഫാൻസും മോശം അല്ല messi അടുപ്പിച്ചു 12 കളി ജയ്ക്കാത്തപ്പം എന്ത് hate ആയിരുന്നു ഇരുകൂട്ടരും കണക്കാ… Respect ചെയ്തില്ലെങ്കിലും ഇങ്ങനെ കിടന്ന് hate ചെയ്യരുത് 🙏

  5. മെസ്സി തോറ്റപ്പോൾ നിങ്ങൾ ഇത്ര വീഡിയോ ചെയുന്നില്ലലോ…

  6. അണ്ണൻ വിചാരിച്ചത്

    ആദ്യ നാല് പെനാൽറ്റി ഷൂട്ടുകൾ ഇരു ടീമും ഗോളാക്കുന്നു അഞ്ചാമത്തെ ഷൂട്ട്‌ അൽ ഐൻ താരം മിസ് ചെയ്യുന്നു എന്നിട്ട് അണ്ണൻ അടിക്കുന്നു ഗോൾ ആവുന്നു.. Suiiii ഇടുന്നു🤣🤣

    അവസാനം നടന്നതോ 🤣🤣

Leave A Reply