2026 FIFA World Cup 2026 World Cup 2030 FIFA World Cup 2030 World Cup brazil brazilfanskerala brazilmalayalam FIFA 2026 FIFA 2030 FIFA World Cup fifa world cup 2026 FIFA World Cup 2030 footballmalayalam footballshorts Thiago Silva Thiagosilva thiagosilvashorts world cup World Cup 2026 World Cup 2030

9 Comments
വല്യേട്ടൻ ✨️🤩
Brazil🥵
𝚃𝙷𝙸𝙰𝙶𝙾 𝙴𝙼𝙸𝙻𝙸𝙰𝙽𝙾 𝙳𝙰 𝚂𝙸𝙻𝚅𝙰
അതെ…. ഈ 39 കാരൻ ആണ് ഇന്ന് ചെൽസി യുടെ ഡിഫെൻസ് ഭരിക്കുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ…..
മാക്സിമം 37 വയസ് കഴിഞ്ഞാൽ ഒന്നെങ്കിൽ വിരമിക്കുകയോ അല്ലെങ്കി സ്വന്തം രാജ്യത്തിന്റെ ലീഗിലേക്ക് തിരിച്ചു പോയി വിരമിക്കുകയോ ചെയുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന ട്രെൻഡ്…
എന്നാൽ ഇങ്ങേര് നേരെ തിരിച്ചാണ്…39ആം വയസ്സിലും ലോകത്തിലെ തന്നെ നമ്പർ വൺ ലീഗിൽ, അതും ലോകത്തിലെ ഏറ്റവും വേഗത ഏറിയ യുവതാരങ്ങൾ കളിക്കുന്ന ലീഗിലെ One Of the best ഡിഫെൻഡർ ആയി കളിക്കുക എന്നത് ചിലറ കാര്യം അല്ല….🔥
ചെൽസി ടീം Offload ചെയ്തപ്പോഴും അവർ ആദ്യം കരാർ പുതുക്കിയതും ഈ 39 കാരൻ Thiago Silva യുടെ കോൺട്രാക്ട് ആണ്….🤌🏼
റാമോസ് നെയും Van dijk നെയും ഒക്കെ പൊക്കി പറയുന്നവർ ആരും ഇദ്ദേഹത്തിന്റെ പേര് എവിടെയും വാഴ്ത്തി പെടുന്നതായി കണ്ടട്ടില്ല….
ഒരു കാര്യം ഉറപ്പിച്ചു പറയാം… നമ്മുടെ ജനറേഷൻ ലെ Criminally Underrated Footballer💙…
Vallyeattan😢
My favorite player T. Silva❤️💎
Underrated player 🙂
Bro please make a video of papu gomez argentina🇦🇷🇦🇷🇦🇷
Bro സർജന്റെ വീഡിയോ ഇടാമോ
😢❤
❤❤❤❤❤