PSG
Neymar Jr
Luis Enrique
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

27 Comments

  1. ഞാൻ കരുതുന്നു ഫുട്ബോൾ കണ്ട ഏറ്റവും ടാലെന്റെഡ് ആയിട്ടുള്ള കളിക്കാരൻ നെയ്മർ ആണെന്ന് ഇനിയും 💛🥹വൈകിയിട്ടില്ല മെസ്സിയും റോണോയുമൊന്നും ഇല്ലാത്ത യൂറോപ്പിൽ ഇനിവരുന്ന സീസണുകളിൽ നെയ്മർക്ക് ucl, ബാലൻഡിയോറും അടുത്ത വേൾഡ് നേടാൻ സാധിച്ചാൽ ലോക ഫുട്ബോളിലെ ഏറ്റവും വലിയ ഇതിഹാസമായി വിരമിക്കാം സുൽത്താൻ 💛🥹

  2. സത്യത്തിൽ നെയ്മർ ൻ്റ് അത്ര ടാലൻ്റ് ഉള്ള ഒരു കളിക്കാരൻ ഫുട്ബോൾ ചർത്രതിൽ ഇന്ന് വരെ വന്നിട്ടില്ല💯🎉🎉🎉
    ഇനി വരുമോ എന്നും സംശയമാണ്…
    പരിക്ക് അവൻ്റെ വലിയ ഒരു ശതമാനം career ഇല്ലാതാക്കി…😢😢😢
    അല്ലെങ്കിൽ ലോക ചാമ്പ്യൻ ആയേനെ…
    എന്നിട്ടും നിലവിലെ ഇതിഹാസങ്ങളുടെ ഒപ്പത്തിനൊപ്പം ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ നില നിൽക്കുന്നു…
    അപ്പോ അവൻ്റെ റേഞ്ച് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

Leave A Reply