Carlos Martinez to FC Goa
.

Business quires : businessfnb112@gmail.com

.
Follow on Instagram 👉 https://instagram.com/foot_n_ball_official?igshid=v5epwp06l317

.
Facebook page 👉 https://instagram.com/foot_n_ball_official?igshid=f0qgrc6oenxg

Personal id : https://instagram.com/habibis_vlogs?igshid=eijvjat69ykx

Foot N Ball Live : https://www.youAAWWAaWtube.com/channel/UCm4WJAucUuy6qyikP27ZvT
.
#carlosmartinez #fcgoa #habeebashraf #ISL

13 Comments

  1. എൻ്റെ അഭിപ്രയത്തിൽ young അയിടുള്ള കളിക്കാരെ കൊണ്ടുവന്നു long contract oke കൊടുത്ത് സെറ്റ് ചെയ്തു എടുക്കണം. യൂറോപ്പ് ക്ലബ്ബ് ചെയ്യുന്ന പോലെ, ഇത് ഓരോ കൊല്ലവും പല പല പ്ലയേഴ്സ് ആണ് ഇത്രെയും പ്രായം ഉള്ളവർ കൊള്ളില്ല എന്നല്ല അതിനു പകരമായി ഇന്ത്യൻ പ്ലയ്യേഴ്സ്നെ പോലെ 3-4 കൊല്ലം oke ക്ലബ്ബിൽ നികുന്നതിനോട് ആണ് എനിക്ക് താല്പര്യം

  2. എന്റെ അഭിപ്രായത്തിൽ അൽവരോ വസക്‌സ് ന് കേരള ബ്ലാസ്റ്റേഴ്‌സ് എടുത്താൽ അത് ഒരു bad decision ൻ ആകും അതിലും നല്ലത് ഒരു പുതിയ പ്ലയെർ വരുന്നതാ ഒരു young പ്ലയെർ ആയാൽ വളരെ നല്ലത് ഗോൾസ്കോറിങ് ഡ്രബ്ലിങ് ഹെഡിങ് കെ ഉള്ള ഒരു പ്ലയെർ വരണം

  3. HFC യിൽ ഒഗ്ബച്ചേ – സി വേറിയോ Combination ആയിരുന്നു. അതായത് Old experienced & young inexperienced Combination ആയിരുന്നു മനോലോ മാർക്കസ് പരീക്ഷിച്ചിരുന്നത്. മിക്കവാറും കളികളിൽ ഓഗ് ബച്ചേ 4 – 2 – 3 – 1 ഫോർമേഷനിൽ AMF പൊസിഷനിൽ False 9 ആയിട്ടും കളിച്ചിട്ടുണ്ട്. FC ഗോവയിലും ഈ Strategy പിൻതുടരുന്നുണ്ടാവാം.

Leave A Reply