Jason Cummings to Mohun Bagan SG
.
Business quires : businessfnb112@gmail.com
.
Follow on Instagram 👉 https://instagram.com/foot_n_ball_official?igshid=v5epwp06l317
.
Facebook page 👉 https://instagram.com/foot_n_ball_official?igshid=f0qgrc6oenxg
Personal id : https://instagram.com/habibis_vlogs?igshid=eijvjat69ykx
Foot N Ball Live : https://www.youAAWWAaWtube.com/channel/UCm4WJAucUuy6qyikP27ZvT
.
#mohunbagansg #jasoncummings #habeebashraf #ISL

48 Comments
I am excited to see next season Mohun Bagan vs Mumbai City league competition..Odisha, Goa nala fight kodukan chance ind nxt season..East Bengal and BFC also there… Hyderabad, KBFC, North East, JFC , CFC evrode avastha enthan aryillaa..RG Punjab egne team set cheyyum ennathill first ssn egne handle cheyyum ennulathum kannan excited aahn..
Onne paryanolu pedi akunu Namal eni enth cheyum ,dimi ,joshua onnu manas thuranal nadakkum onnu manas thuranal polum evrude ekke athrem polum ethila apol evr ekke onnum manas thuran kalichalo 😭
ഇനി ഗെപ്പ് പോയിട്ട് ടോപ് 4 പോലും കിട്ടാൻ ചാൻസ് ഇല്ല 🤣
E season dimi ine kbfc kalyande ayrn just scoring matram pore ellam kude olla orale like diaz 😭😭
Anpilleru angane aan… Namma mathram ingane irikkum!
Juan Ferrando kku keezhyil with out a proper striker they played a neet attacking game of football now have 2 experienced quality strikers
Bro ee season muthal 7 froegin playersine sign cheyyamo…4+1 rule alle ..anganaayrunnallo kazhinja seasonil purathuvannath enthaanu ippol ulla rule
ആരാധകരെ പറ്റിക്കുന്ന നമ്മുടെ ടിം
ഇത് ഒക്കെ എന്ത് നമ്മുക്ക് വരുന്നത് i ലീഗ് players ആണ് 🤣
Afc cup ആണ് അവരുടെ ലക്ഷ്യം 🔥
Atk yude mgt kittanam
ഈ ടീം AFC cup title അർഹിക്കുന്നുണ്ട്. അത് കിട്ടിയില്ലെങ്കിൽ അത് കോച്ചിൻ്റെ കഴിവ് കേട് ആയിരിക്കും… Juan is not much better, any way wait and see
Mainly leftfooter ahn
Plasters ingane umbia kalliyum kalichodu nadakuva vannangal
അങ്ങനാണേൽ നമ്മുടെ ടീം ഇനി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ❤💚
Now kbfc should look for Messi Lol😂
Le kbfc* korachu dharidryam indu korachu pothinju edkatte ?😅
നമുക്ക് നമ്മുടെ മാനേജമെന്റിനോട് പറയാനല്ലേ.. പറ്റു…😏
ഇവരൊക്കെ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നവരാണ് ✨️
നമുക്കിവിടെ ദാരിദ്ര്യം പറഞ്ഞിരിയ്ക്കാനാ വിധി… 🥹
Mohan begante aim afc cup champions😂 kbfcide aim top 6😂😂
Nte ponnu bro KBFC ku cupadikkanamonnumilla nna kanichalum fans koode kanumennavarkariyam etgenkilum kure average playersine konduvannu hype kodukkum repeat next season… Ee season Odisha ,EB , Mumbai, Goa top team ayi
They are looking for Afc Cup
Nammuke kandariyam
Avide finalil 3goal 1 assist 😮
Starting copyright from avesham club ahnelo😂
Nammal enth munji irikkum🥱
Bro ipoo salary cap onm ille
എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ ടീമിനോടും മാനേജ്മെന്റിനോടും തികഞ്ഞ ബഹുമാനമാണ്. ടീമിനെ ഇങ്ങനയും ശക്തിപ്പെടുത്തുന്ന ഒരു മാനേജ്മെന്റ്🎉🎉🎉
Video eppazhum playlist il a verune ath entha
എന്നിട്ടും ഈ sd യേയും മാനേജ്മെൻ്റിനെയും താങ്ങുന്ന അവർക്ക് എലേലം പാടുന്ന കുറെ ഫാൻസ് ഉണ്ട്. ആ ഗോകുലം fc ക്ക് support ചെയ്യുക.നമ്മുടെ coach ഒന്നും പറയുന്നില്ല.ഇവന്മാരെ എല്ലാo ഈ നാട്ടിൽ നിന്ന് അകറ്റണം .നല്ലൊരു മാനേജ്മെൻ്റ് വരണം
ഇപ്രാവശ്യം മോഹൻഭക്നു. ഓടിഷയും. ഈസ്റ്റ് ബംഗാളും ഒന്നൊന്നര വെല്ലുവിളിയാവും നടത്താൻ പോകുന്നത് മറ്റുള്ള ടീമുകളെയൊക്കെ കണ്ടറിയാം
Oro signing vere clubs nadathumpol njanum nokki irikkum kbfc de signing nu vendi but enthu parayan oru mattavum illa avastha 😔
The mariners power😌💥
ഹബ്ബാസ് കുടി അസിസ്റ്റന്റ് കോച്ച് ആയി വന്നതോടുകുടി mohun bagan sg കൂടുതൽ കരുത്തർ ആയി ഇനി കളി കണ്ടിട്ട് പറയാം. ഈ ടീം feature kurach kudi advanced ayitt കാര്യം കൊണ്ട് പോകുന്നു
Still people compare kbfc and Mohan Bagan supergiants….
Mohan bagan>>>>>>>>>>>>>>>>>>>>>>>>>>kbfc….
Fans ine sherikkum pottamar akunna oru club anu kbfc….
നമ്മൾക്ക് insta followers ഉം kravins ഉം und 🔥
ISL llu salary cap lye🙂💀
Atk uyir😍
Ithrakku daaaridram pidichanoru mooonjiya team
Signing mosham ayal season bahiskarikanam ennu vineethamayi abyrthikunnu
India vs Kuwait kaliyill indiaku ethirayi oru goal keriyallo. But 'kuwait'innu athu goal koduthilla. Ellarum parayunnu side net ann enn. Side net annakill enthukond ann corner kuwait innu kodukathirunne
Sanjay Goyenka ennale paranjallo; Fund avarku oru pbrlm alla….Asia le top club akukayanu avarude aim
I don't think they are doing this only for isl, i think they wants to be really good in Asia.
I strongly believe, they will not feature in last four next season
No they are planning AFC cup….
JOY MOHUN BAGAN
Petratos & jason & sadiku എന്റെ മോനെ ഇതൊക്കെയാണ് trio 🔥
We have, shal, rahul, luna, dimi, sotiro😇💫
ഇത് ഒക്കെ ആണ് mgmnt 💥🔥 വേണ്ടവരെ പൊക്കും അല്ലാതെ പൈസ പേരും പറഞ്ഞ് ഇരിക്കില്ല 🤣
Adth season ayn kbfc indon nokunath nalathan🤣