Real Madrid vs Atletico Madrid
Copa Del Ray
Rodrigo De Paul
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg
Daily Hunt – https://profile.dailyhunt.in/raf_talks
Website – https://raftalkonline.com/
Twitter – https://twitter.com/raf_talk
Facebook – https://www.facebook.com/RafTalks-642824152904808/
Instagram – https://instagram.com/raf_talks?igshid=1egxsfnxscgho
Telegram – https://t.me/raftalks
#RafTalks
#RafTalksMalayalam

32 Comments
റഫറി പ്രശ്നം ഒരുപാട് ഉണ്ടല്ലോ 😂
എന്തായാലും isl ലെ റഫറിമാരെ അത്ര പോവൂല 😁
ഡി പോൾ അത്ലറ്റിക്കോ വിട്ട് നല്ല ടീമിൽ കളിക്കണം 🥰
റിയൽ മാഡ്രിഡ് കളിക്കുന്നെ റഫറിയെ സ്വാധിനിച്ചാണ് ശെരിക്കും റിയൽ എടുത്ത പല UCL ട്രോഫി undeserved ആണ്
അര്ജന്റീന ഹോളണ്ട് മാച്ച് റഫറി മാഡ്രിഡിന്റെ സ്ഥിരം ഐറ്റം ആയിരുന്നു
Real Madrid matches il okk eppozhum refree help indavum…ingane okk ayirikum UCL adichath…ellam kali eduth nokkiya penalty indakum… chumma box il veena appo penalty anu ..var polum nokkilla…athe samayam vere team Vann pathu thavana parayanam refree yod
De paul agane aanekil argentina jeyikan refari sahayichitund 😅
ഇന്നലെ റെഫറി equaliser റോഡ്രിഗോ അടിക്കുന്ന വരെ റയൽ ന് അനുകൂലമായി ആണ് നിന്നത്, മിലിറ്റയോ ചറ പറ ഫൗൾ ചെയ്തിട്ടും കാർഡ് കൊടുത്തില്ല ന്ന് മാത്രം അല്ല പ്ലേ ഓൺ റയൽ ന് അനുകൂലമായി കൊടുത്തു, ഡി പോൾ ന് കൊറേ ഫൗൾ കിട്ടി കുറച്ചു പുള്ളി തിരിച്ചു കൊടുത്തു, പക്ഷെ ആ Rodrygo ഗോൾ കിടിലം ആയിരുന്നു, ഒരിക്കൽ കൂടി ക്ലച്ച് പ്ലയെർ ആണെന്ന് തെളിയിച്ചു
Rodrygo
🔥 🔥
Iniyum nannayi karayatte ….
De paul🔥
Kalikayinja tholla puti irikanam
Pinne lefree agane cheythu igane aki onnum parayanda
Hala madrid 🥰🥰🥰
World cup ലെ പോലെ ഉരുട്ടി കൊടുക്കണം ആയിരിക്കും 😁 referee
🐐🐐🐐Cr7
ഡി പോൾ പി എസ് ജി യിൽ വരണം
depaul match ela atleticolil💯
Potteda
ഒരു പരിധി വരെ ശെരിയാണ്…… റയൽ പ്ലെയേഴ്‌സ് നു കൂടുതൽ yellow കൊടുക്കാൻ മടിയാണ് റഫറിക്ക്…..
Militao നിരന്തരം മൊറാട്ട യെ തള്ളിയിടുമ്പോളും പ്ലേ on…. അതേ സമയം റയൽ പ്ലെയേഴ്സിനെ അതേ പോലെ പുഷ് ചെയ്താൽ ഉടനടി ഫ്രീ കിക്ക്…😂😂😂
Athangane alle aaavu
അല്ലെങ്കിൽ ഈ അര്ജന്റീനയൻ players ഇങ്ങനെ പറയാൻ പറ്റുമോ ഒരു വേൾഡ് കപ്പ് നേടാൻ സഹായിച്ചവരെ ഇങ്ങനെ മറക്കാൻ പറ്റുമോ😂😂😂 വളരെ മോശം ആയി പോയി 😂😂
റഫ്രയ്യെ കുറ്റപ്പെടുത്തുമ്പോൾ നിങ്ങളുടെ വേൾഡ് കപ്പിലെ ഓരോ കളിയും ഓർത്ത് വെക്കുന്നത് നല്ലതാണ്
Ayn de poul aarra😂
De poulin Adh venam
ആ കളി കണ്ടപ്പോൾ എനിക്കും തോന്നി
Cry cry cry 😭 HALA MADRID 😂🤍
PENALTY FOR ARGENTINA yude athrekk verilla 😂😂. HALA MADRID 😂🤍
Depual ine thottaal swabavam marum🦾
Nalla aala parayanath
Cry more….. 😂😂😂
Raf അണ്ണന്റെ കരങ്ങൾ ചൂപ്പറ… മെസ്സിയുടെയും അര്ജന്റീന കളിക്കാരുടേം മൂട്ടിൽ നോക്കിയാൽ കാണാം raf അണ്ണന്റെ കരങ്ങൾ.. മൂട് താങ്ങി താങ്ങി വന്ന കൈപാടുകൾ..
😂😂😂