Carlo Ancelotti.
Neymar
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

21 Comments

  1. Neymer വേണം
    അല്ലാതെ ക്ലബ് ഉണ്ണി വിനീഷ്യസും
    റഫീഞ്ജയും അല്ല അഞ്ചോലോട്ടി

    neymer ടീമിനും വേണ്ടി ആത്മാർഥമായി കളിക്കുന്ന കളിക്കാരൻ ആണ്‌

  2. മണ്ടൻ ആൻസിലോട്ടി അവിടെ തോറ്റ ടീമിനെയും കേട്ടപ്പിടിച്ചു നിക്കട്ടെ

  3. Ee മണ്ടൻ കോച്ചിന്റെ കോച്ചിങ് കൊണ്ട്. ക്വാട്ടർ കടന്നാൽ ന്നെ ഭാഗ്യം ആണ്. അപ്പൊ ആണ് ഗപ്പ് 🤪 where is നെയ്മർ അവൻ വരട്ടെ അപ്പൊ കളിയിൽ വരുന്ന മാറ്റങ്ങൾ കാണാം നെയ്മർ ഇല്ലേ ബ്രസീൽന്റെ മാച്ച് എങ്ങനെയാ കാണുക

  4. Ancelotti പറയുന്നത് കേട്ടാൽ Ring master ലെ സുരാജിനെ ഓർമ്മ വരും 😂തോൽവി വിജയത്തിന്റെ ചവിട്ട് പടിയാണ്… അങ്ങനെ ആ പടിയിൽ കേറി നിന്നാൽ എനിക്കിപ്പോ ശബരിമല കാണാം.. ശരണമയ്യപ്പ 😂📈

  5. Sennheiser Mic ആയിട്ടും ഇത്രേം മോശം സൗണ്ട്??
    പ്രോബ്ലം മൈക്കിന്റെ അല്ല… നിങ്ങളുടെ PC സോക്കറ്റ് ന്റെ ആണ്.😊

  6. Neymar ഇല്ലാദേതന്നെ brazil settanenn തെളിയികാണാൻ പുള്ളി ശ്രമിക്കുന്നത് but oru thengayum nadakkilla🥴

  7. Neymar നോട് anceloti ക്ക് അഹകാരം മൂത്ട്ടാണൊ അതൊ neymarനോടുള്ള പകയേ കൊണ്ടാണൊ neymar നെ ടീമിലെടുക്കാത്തത്😡🤬

  8. Brazil team ഇൽ ഉള്ള ഒറ്റ ഒരുത്തനും രാജ്യ തിന്നു വേണ്ടി അർത്മതം ആയി കളിക്കുന്നവർ ഇല്ല

  9. അന്നേ നമ്മൾ പറയുന്നു നൈയ്മർ ഇല്ലാതെ എന്ത് ബ്രസീൽ സുൽത്താൻ 🌹🌹🌹🌹

  10. ഒരു നല്ല ടീം ബിൽഡ് ചെയുക എന്നതാണ് ഒരു പരിശീലകന്റെ ജോലി അത് അദ്ദേഹം വളരെ നല്ലതുപോലെ ചെയ്തു കൊണ്ടിരിക്കുന്നു അദ്ദേഹത്തിന് ആവശ്യമായ സമയം കൊടുക്കുക ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കാതെ.. ടീമിന്റെ വിജയമാണ് ഇവിടെ പ്രാധാന്യം ഒരു പ്ലയെർ ഇല്ലേൽ മറ്റൊരാൾ നാളെ വിനി ഇല്ലേൽ അടുത്തയാൾ അത്രേ ഉള്ളൂ കോച്ചിന്… So ഇവിടെ നെയ്മറെ ആവശ്യം വന്നാൽ അത് ആയാൽ ഉപയോഗിക്കും 👌👌🥰

  11. Ancelotti എന്ത് മൈരേലും കാണിക്കട്ടെ Neymar ഇല്ലാത്തോണ്ട് ബ്രസീൽ മാച്ച് കാണാറില്ല,

  12. എല്ലാ വർഷവും ഒരു മാജിക്‌ kid വരും.. പക്ഷെ നെയ്മറിൻ ശേഷം ഒരാൾ ഇതുവരെ വന്നിട്ടില്ല…. 🚶‍♂️