42 Comments

  1. സെക്കന്റ്‌ ഇക്ക pinn ചെയ്യോ.. എന്റെ ഫേവർ ചാനെൽ.. യൂട്യൂബ് തുറന്ന ഫസ്റ്റ് സേർച്ച്‌ ചെയുന്നത് ഫീഡ് ഫുട്ബാൾ 😍😍😍

  2. Ingerde 2018 Belgium nte kali kandal manasilavum ……range 🙌…I think style of play kk suit aya players thanne an Portugal ullath ….as a Portugal fan iam Happy ❤️

  3. ഞാനൊരു പോർചുഗൽ ഫാനാണ്…. LEORNARDO JARDIM വരണം പോർച്ചുഗലിന്റെ കോച്ചായിട്ട്….. ആള് വന്നാൽ പോർച്ചുഗൽ വേറെ ലെവലാവും

  4. പൊന്നു സുഹൃത്തേ .. ഫുട്ബോൾ ബുദ്ധി നമ്മേക്കാൾ കൂടുതൽ ഉള്ളവരല്ലേ ഇവർ

  5. Roberto martinez Nalla coach aanu belgium kazhinja world cupil third finish cheithathu pore adhehathinte quality manasilakan next euro portugalinu ullathanu 🔥🇵🇹 ( Oru team thottu kazhiyumbo vimarshikan easy aanu world cup start cheyyunnathinu munp e vimarshanangal onnum oru channelilum kandilla thankaludethulpede)

  6. സ്പെയിൻ 🇪🇸 പുതിയ പരിശീലകനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  7. പോർച്ചുഗലിന് വേണ്ടത് അവരുടെ ടീമിനുള്ളിൽ നല്ല യൂണിറ്റി കൊണ്ടുവരാൻ കഴിയുന്ന ഒരു കോച്ചിനെയും, ക്യാപ്റ്റനെയും ആണ്, അത് പോലെ യുവതാരങ്ങളെയും കൂടെ ടീമിന്റെ ഭാഗമാക്കികൊണ്ടുള്ള ഒരു ടീം ബിൽഡർ,
    Santos ശ്രെമിച്ചിരുന്നു പക്ഷെ അദ്ദേഹത്തിന് കോൺഫിഡൻസും, വിഷനും, ഒരു b പ്ലാനും ഇല്ലായിരുന്നു,

Leave A Reply