FIFA World Cup Qualifiers
Ireland vs Portugal

Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

40 Comments

  1. ഇത് പോലൊരു കോമാളി ഫുട്‌ബോൾ ഹിസ്റ്ററി യിൽ ഇല്ല 😂😂ഇവൻറെ fans ന്റെ അവസ്ഥ 😂

  2. ഇത് പോലൊരു കോമാളി ഫുട്‌ബോൾ ഹിസ്റ്ററി യിൽ ഇല്ല 😂😂ഇവൻറെ fans ന്റെ അവസ്ഥ 😂

  3. ആ പഹയൻ അങ്ങനെ പറയാൻ പറ്റും കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സുവർണ്ണകാലം എന്നു പറഞ്ഞതല്ലേ കളിക്കാതെ തോറ്റതിന് തല്ല് ഉണ്ടാക്കുന്നതിന് സപ്പോർട്ട് ചെയ്യുന്ന ഒരു കോച്ച് ഒരു അണ്ണൻ തമ്പി ലൗ സ്റ്റോറി 😂😂😂 എന്നിട്ട് അണ്ണൻ ഫാൻസിന്റെ ഒരു തള്ള് ജോട്ടോക്ക് വേണ്ടി ഈ വേൾഡ് കപ്പ് നേടണം ഇല്ലെങ്കിൽ ജോട്ടയുടെ ആത്മാവിന് മോക്ഷം കിട്ടില്ല ഇതുപോലൊരു ഊളെ ഫാൻസും ഒരു മൊയന്ത് ടീമും 😂😂😂😂 എങ്ങനെ ചിരിക്കാതിരിക്കും 😂😂😂

  4. Passion അല്ല കഴപ്പ് അങ്ങനെ വേണം പറയാൻ.. പാവം ചെക്കന്റെ മോന്ത പോയി

  5. നല്ല best coach..ഇങ്ങനെ ടീമിലുള്ള എല്ലാവരും അണ്ണൻ്റെ Passion ൻ്റെ പുറകെ പോയാൽ Portugal കുത്തുപാളഎടുക്കും 😂
    Passion ❌ Kazhapp ✅ 1:04

  6. അങ്ങേർക്ക് അവിടെ പിടിച്ചുനിൽക്കാൻ അണ്ണനെ തങ്ങിയെപറ്റു …. ഒരു Coach എന്തല്ലാം സഹിക്കണം.. 😂 1:22

  7. റൊണാൾഡോ യെ പിണക്കിയാൽ coach ന്റെ പണി പോവും അതും പേടിച്ചു പൊട്ടത്തരത്തിനു കൂട്ടു പിടിക്കൽ ആണ് roberto martinez ഇപ്പോഴത്തെ പരിപാടി 🤣

  8. എന്റെ കളി മാത്രമേ നീ കണ്ടിട്ടൊള്ളു കുങ്ഫു കാണാൻ ചങ്കുറപ്പുണ്ടങ്കിൽ മാത്രം എന്റെ മുന്നിൽ വാ 😂😂

  9. കൊച് കൊള്ളാം ഇനിയുള്ള കളിയിൽ ഇത് പോലെ കുങ്ഫു കരാട്ടെ ഉണ്ടാകും 😂😂

  10. പെനാൽറ്റി ലഭിക്കാൻ അണ്ണന്റെ ബുദ്ധി😂 ബോൾ വരുന്നതിന്റെ മുമ്പ് എതിർകളിക്കാരനെ തള്ളുക. അപ്പോൾ അവൻ തിരിച്ചു എന്തങ്കിലും ചെയ്യും 😂.അപ്പോഴേക്കും ബോൾ എത്തുകയും അണ്ണൻ അവിടെ കിടക്കുകയും പേനൾറ്റിക്കു അപ്പീൽ ചെയ്യും. 😂😂മൂഞ്ചി 😂😂

  11. പണ്ടും ടിമും പുറത്താവല്ലേ 🙏കപ് അർജന്റീന എടുത്താൽ ഫിഫ ഞങ്ങളെ പുറത്താക്കി പറഞ്ഞു കരയും 😭😭😭

  12. അല്ലെങ്കിൽ 2 ഗോൾ ബാക്കിലാണ്, ആ ടൈമിൽ ആണ് ഈ റെഡ് കാർഡ് വഴങ്ങുന്നത്, ടീം തോൽവി ഒന്നുകൂടി ഉറപ്പാക്കി, അങ്ങനെ അല്ലെ സംഭവിച്ചത്

  13. ഇനി ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  14. ചിരിക്കുക അത് തന്നെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 ചിരിച്ചോളി കുറിപ്പുകളെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  15. ഇനി ഇപ്പൊ പറയാൻ പല നയങ്ങളും കാണും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅

  16. Everyone watching football from reels the fact is that guy pull cristino shirt so that why he kicked him he provoked him many times so if messi did what will happen everyone know that

  17. ഇവിടെ എല്ലാ കളിക്കാറും മോശമല്ല നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ലോകത്തിൽ ആദ്യമായി ചുവപ്പുകാർഡ് വാങ്ങിയത് ക്രിസ്ത്യാനോ റൊണാൾഡോ ആണ് എന്ന് മക്കൾക്ക് സഹിക്കുന്നില്ല അല്ലേ പോയി രണ്ടെണ്ണം അടിച്ചു കിടന്നോളൂ